India

വോട്ടർ ഫോമിൽ വഴിവിട്ട അട്ടിമറിയോ? ഇലക്ഷൻ കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

പുതിയ വോട്ടർ രജിസ്ട്രേഷനുള്ള ഓൺലൈൻ ഫോം 6-ൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിനെയും (ടിസിഎസ്) ചോദ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇലക്ഷൻ കമ്മീഷനിൽ നിന്ന് ആരുടെ നിർദ്ദേശപ്രകാരമാണ് ടിസിഎസ് ഇത്തരം മാറ്റങ്ങൾ […]
India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സുപ്രീം കോടതി ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച ഭരണഘടനാ ലംഘനമെന്ന് കപിൽ സിബൽ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കുന്ന പാർലമെന്ററി പാനൽ സുപ്രീം കോടതി ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ. ജഡ്ജിമാരുമായി നടത്തുന്ന ഇത്തരത്തിലുള്ള അനാവശ്യ ചർച്ചകൾ ജുഡീഷ്യറിയുടെ നിഷ്പക്ഷതയെയും സ്വതന്ത്ര സ്വഭാവത്തെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. […]
India

വിന്‍ഡിസിനെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ

വിന്‍ഡിസിനെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 405 റണ്‍സ് 43.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 39 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ 3 മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് […]
India

മേശപ്പുറത്ത് തട്ടി ആവേശം, തോളിൽ തട്ടി പിന്തുണ: ‘ഇന്ത്യ’ മുന്നണി യോഗത്തിൽ തരംഗമായി സോണിയ-മമത ആത്മബന്ധം

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ചേർന്ന ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ നിർണ്ണായക യോഗത്തിൽ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം ഏവരുടെയും ശ്രദ്ധ കവർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും തമ്മിലുള്ള ഊഷ്മള ബന്ധം. മുന്നണി യോഗത്തിലും അതിനുശേഷമുള്ള വാർത്താസമ്മേളനത്തിലും ഇരുവരും പങ്കുവെച്ച അപൂർവ്വ നിമിഷങ്ങളാണ് ഇപ്പോൾ […]
Latest

എത്യോപ്യയിലെ ടിഗ്രെ മേഖലയിൽ സംഭാഷണത്തിന് ആഹ്വാനം ചെയ്ത് ലെയോ പാപ്പ

എത്യോപ്യയിലെ ടിഗ്രെ (Tigray) മേഖലയിലും അതിനോടു ചേർന്നുള്ള അഫാർ (Afar), അംഹാറ (Amhara) പ്രദേശങ്ങളിലും വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തെ കടുത്ത ആശങ്കയോടെയാണ് താൻ വീക്ഷിക്കുന്നതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. പൊതുകൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. “സംഭാഷണത്തിന്റെ പാത തിരഞ്ഞെടുക്കാൻ എല്ലാ കക്ഷികളോടും ഞാൻ ഹൃദയം തുറന്ന് […]
India

മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ശങ്കർസിംഗ് വഗേല കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു

ഗുജറാത്ത് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ശങ്കർസിംഗ് വഗേല വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 86-കാരനായ വഗേലയുടെ ഈ രാഷ്ട്രീയ നീക്കം. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയെ താഴെയിറക്കാൻ താൻ കോൺഗ്രസിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. വഗേലയുടെ […]
Kerala

യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; നടക്കുന്നത് ഗുണ്ടായിസം: മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ലാത്തിചാർജല്ല, മറിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിലുള്ള മിന്നൽ റെയ്‌ഡാണ് വേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. യൂണിവേഴ്സിറ്റി കോളജ് എസ്.എഫ്.ഐയുടെ കോട്ടയായി മാറിയിരിക്കുകയാണെന്നും അവിടെ നടക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമല്ല, മറിച്ച് ശുദ്ധമായ ഗുണ്ടായിസമാണെന്നും മന്ത്രി വിമർശിച്ചു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ […]
Uncategorized

അമേരിക്കയോട് കാനഡ മാപ്പ് പറയുമെന്ന് ട്രംപ്‌: ഉറക്കെ ചിരിച്ച് തള്ളി മാർക്ക് കാർണി

അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ അവകാശവാദങ്ങളെ കളിയാക്കി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കാനഡ തങ്ങളോട് മാപ്പ് ചോദിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ മാധ്യമങ്ങൾക്ക് മുന്നിൽ ചിരിച്ചുതള്ളുകയാണ് കനേഡിയൻ പ്രധാനമന്ത്രി ചെയ്തത്. രണ്ട് രാജ്യങ്ങളുടെയും പരമാധികാരത്തെയും […]
Kerala

നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി: മുഖ്യമന്ത്രി

ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് ഇത്ര വലിയ അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംഘപരിവാറിനെതിരെ ആർജ്ജവത്തോടെ പ്രതിഷേധമുയർത്തുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നതെന്നും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവർത്തനങ്ങളോ കലാപ അന്തരീക്ഷമോ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകുമെന്നും […]
Latest

എച്ച്-1ബി വിസകൾക്കുള്ള 1 ലക്ഷം ഡോളർ അധിക ഫീസ് തടഞ്ഞ് കാലിഫോർണിയ കോടതി

വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിൽ ശക്തിക്കായി അമേരിക്ക പ്രഖ്യാപിച്ച പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) അധിക  ഫീസ് ഫെഡറൽ ജഡ്ജി തടഞ്ഞു.  ആവശ്യമായ നിയമനിർമ്മാണ നടപടിക്രമങ്ങൾ പാലിക്കാതെയാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും […]