Health

നിപയിൽ ആശ്വാസം; രാമനാട്ടുകരയിലെ നിപ നിരീക്ഷണം പിൻവലിച്ചു

നിപ ഭീതി പൂർണമായും ഒഴിഞ്ഞതോടെ സമ്പൂർണ്ണ ആശ്വാസം. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5-ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11ന് റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്. കൺടൈൻമെൻ്റ് […]
Health

കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ഗുണകരമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ദിവസം മൂന്ന് മുതൽ അഞ്ച് കപ്പ് വരെ (ഏകദേശം 400 മില്ലിഗ്രാം കഫീൻ) കാപ്പി കുടിക്കുന്നത് മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും സുരക്ഷിതമാണെന്നും, പതിവായി മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (American Heart Association – AHA) പുറത്തിറക്കിയ പുതിയ ശാസ്ത്രീയ പ്രസ്താവനയിൽ […]
Health

ഹൃദയത്തിന്റെ കാര്യമല്ലേ, സൂക്ഷിക്കണം; രാത്രി 8ന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യല്ലേ

സന്ധ്യ മയങ്ങിത്തുടങ്ങുമ്പോള്‍ പയ്യെ ഇരുട്ട് പരക്കുമ്പോള്‍ ഒന്ന് സ്ലോ ആകാനാണ് ശരീരം നമ്മോട് പറയാന്‍ ആഗ്രഹിക്കുന്നത്. രാത്രി പൊതുവേ ശരീരം ഒരു റിപ്പയര്‍ മോഡിലാകുന്നു. പക്ഷേ പലരും ഇത് കേള്‍ക്കാറില്ല. വിശ്രമിക്കാന്‍ സമയമില്ലെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും സ്വയം പറഞ്ഞ് പഠിപ്പിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് നമ്മില്‍ പലരും. […]
Health

ദുരന്തം വരും മുമ്പ് തിരിച്ചറിയാം; ഉരുൾപൊട്ടൽ ലക്ഷണങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും ഇതാ…

പ്രകൃതിയിലെ ഏറ്റവും പ്രവചനാതീതമായ അപകടങ്ങളിൽ ഒന്നാണ് ഉരുൾപൊട്ടൽ. പ്രത്യേകിച്ച്, കനത്ത മഴയ്ക്കോ ഭൂകമ്പങ്ങൾക്കോ ശേഷം, ഇവ പെട്ടെന്നോ അല്ലെങ്കിൽ ദിവസങ്ങളും ആഴ്ചകളും കൊണ്ട് രൂപപ്പെട്ടോ ഉണ്ടായേക്കാം. നിങ്ങൾ മലയോര മേഖലകളിലോ കുന്നിൻചെരുവുകളിലോ ആണ് താമസിക്കുന്നതെങ്കിൽ കാലാവസ്ഥാ പ്രവചനം പരിശോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഉരുൾപൊട്ടലിന്റെ മുൻകരുതൽ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും. നിങ്ങളുടെ വീടിന് […]
Health

മഴക്കാല രോഗങ്ങളെ അകറ്റി നിർത്താം; ഡോക്ടർമാർ നിർദ്ദേശിക്കുന്ന 4 ശീലങ്ങൾ ഇതാ

മാസങ്ങൾ നീണ്ട കടുത്ത വേനൽച്ചൂടിന് ശേഷമുള്ള മഴക്കാലത്തിന്റെ വരവ് എപ്പോഴും വലിയൊരു ആശ്വാസമാണ് നൽകുന്നത്. തണുത്ത അന്തരീക്ഷവും പുതുമഴയും പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളും പലർക്കും ഈ സീസൺ ഏറെ ആസ്വാദ്യകരമാക്കുന്നു. എന്നിരുന്നാലും, മഴക്കാലം പലതരം രോഗങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവിനും കാരണമാകുന്നുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, വെള്ളക്കെട്ടുകൾ, മലിനമായ ഭക്ഷണവും […]
Health

കടല വേവിച്ച വെള്ളം കളയല്ലേ, വിപ്പ് ക്രീം വീട്ടിലുണ്ടാക്കാം! വേണ്ടത് 2 ചേരുവകൾ

വീടുകളിൽ പലപ്പോഴും കടല വേവിക്കാറുണ്ട്. പലതരം വിഭവങ്ങൾ കടല ഉപയോഗിച്ച് തയ്യാറാക്കാം. കുതിർത്ത കടല നമ്മൾ ആദ്യം തിളപ്പിക്കും. പക്ഷേ, തിളപ്പിച്ചതിനുശേഷം, വെള്ളം പലപ്പോഴും ഉപയോഗശൂന്യമാണെന്ന് കരുതി സിങ്കിൽ ഉപേക്ഷിക്കുന്നു. നിങ്ങൾ ഇത് ചെയ്യുന്നുണ്ടെങ്കിൽ, അത് ഒരു വലിയ തെറ്റാണ്. കടല തിളപ്പിച്ചതിനുശേഷം ശേഷിക്കുന്ന വെള്ളം വീട്ടിൽ തന്നെ ഭാരം കുറഞ്ഞതും […]
Health

ബട്ടറാണോ നെയ്യാണോ ആരോഗ്യത്തിന് നല്ലത്? പാചകത്തിന് ഏത് ഉപയോഗിക്കണം?…

ബട്ടറാണോ നെയ്യാണോ ആരോഗ്യത്തിന് നല്ലത്? പാചകത്തിന് ഏത് ഉപയോഗിക്കണം?…ബട്ടറാണോ നെയ്യാണോ ആരോഗ്യത്തിന് നല്ലത്? പാചകത്തിന് ഏത് ഉപയോഗിക്കണം?…ബട്ടറാണോ നെയ്യാണോ ആരോഗ്യത്തിന് നല്ലത്? പാചകത്തിന് ഏത് ഉപയോഗിക്കണം?…ബട്ടറാണോ നെയ്യാണോ ആരോഗ്യത്തിന് നല്ലത്? പാചകത്തിന് ഏത് ഉപയോഗിക്കണം?…ബട്ടറാണോ നെയ്യാണോ ആരോഗ്യത്തിന് നല്ലത്? പാചകത്തിന് ഏത് ഉപയോഗിക്കണം?… ബട്ടറാണോ നെയ്യാണോ ആരോഗ്യത്തിന് നല്ലത്? […]