Cinema
ഹോളിവുഡ് റാണി ഷാരോണ്‍ സ്റ്റോണ്‍ എന്ന അതിജീവനത്തിന്റെ അഗ്‌നിജ്വാല
ലെന്‍സ് ക്യാമറകള്‍ക്ക് മുന്നില്‍ വിടര്‍ന്ന അതേ ചിരിക്ക് പിന്നില്‍, ഹോളിവുഡ് താരം ഷാരോണ്‍ സ്റ്റോണ്‍ മറച്ചുവെച്ചത് ലോകം അറിഞ്ഞിരുന്നെങ്കില്‍ അതൊരുപക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ണീര്‍ക്കഥയാകുമായിരുന്നു. വെള്ളിവെളിച്ചത്തിന്റെ ഗ്ലാമറും പ്രശസ്തിയുടെ കൊടുമുടികളും കൊതിപ്പിക്കുന്ന ഒരു മായാലോകമായി ബാക്കിനില്‍ക്കുമ്പോഴാണ്, താന്‍ ജീവിച്ചുതീര്‍ത്ത നരകതുല്യമായ നാളുകളെ തുറന്നെഴുതിക്കൊണ്ട് അവര്‍ ലോകത്തെ ഞെട്ടിച്ചത്. […]
