News

ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്കിടയിലും ഹോര്‍മുസിലെ യു.എസ് ആക്രമണം പെട്ടെന്ന് നിര്‍ത്തിയത് എന്തുകൊണ്ട്?

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: ഹോര്‍മുസ് കടലിടുക്കിന് ചുറ്റും തുടര്‍ച്ചയായി നടന്നുവന്ന രണ്ടാഴ്ചത്തെ ആക്രമണങ്ങള്‍ക്കും, സൈനിക നടപടി കടുപ്പിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കും ശേഷം, യു.എസ് തങ്ങളുടെ ബോംബാക്രമണങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചു.നയതന്ത്രപരമായ നീക്കങ്ങളേക്കാള്‍, വൈറ്റ് ഹൗസും പെന്റഗണും നടത്തിയ ആഭ്യന്തര വിലയിരുത്തലുകളാണ് ഈ തീരുമാനത്തിന് […]
US News

ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് ഹോസ്പിറ്റലിന്റെ ആദ്യ ‘ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്’ ആയി നിയമിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ നെഫ്രോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് മെഡിക്കൽ സെന്ററിന്റെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്, ഡീൻ ഓഫ് ദ മെഡിക്കൽ ഫാക്കൽറ്റി എന്നീ പദവികളിലേക്ക് നിയമിച്ചു. സെപ്റ്റംബർ 1-ന് അദ്ദേഹം ചുമതലയേൽക്കും. സ്ഥാപനത്തിന്റെ ക്ലിനിക്കൽ പ്രവർത്തനങ്ങൾ, അക്കാദമിക് […]
Latest

ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി

ഇല്ലിനോയിസ്: അനധികൃത കുടിയേറ്റക്കാർക്ക് ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഫീസ് ഇളവുകളും നൽകുന്ന ഇല്ലിനോയിസ് സംസ്ഥാന നിയമങ്ങൾക്ക് തിരിച്ചടി. ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ നയങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നേടിയ സുപ്രധാന നിയമവിജയമാണിത്. ഇല്ലിനോയിയിലെ ‘റൈസ് ആക്ട്’ , ‘ഡി്രീം ആക്ട്’ (DREAM Act) എന്നിവ ഫെഡറൽ ജഡ്ജി സ്റ്റീഫൻ […]
Latest

മിഷിഗൻ വനിതാ ജയിലിൽ തടവുകാരി അന്തരിച്ചു, മെയ് മധ്യത്തിനു ശേഷം ജയിലിൽ നടക്കുന്ന അഞ്ചാമത്തെ മരണം

മിെഷിഗൻ:മിെഷിഗനിലെ ഏക വനിതാ ജയിലായ ഹ്യൂറൺ വാലി കറക്ഷണൽ ഫെസിലിറ്റിയിൽ മറ്റൊരു തടവുകാരി കൂടി മരിച്ചു. മെയ് മധ്യത്തിനു ശേഷം ഈ ജയിലിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്. മരിച്ച ഡേസി ഫോർബ്സ് (69) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരണം സ്വാഭാവികമായതിനാൽ ആന്തരിക അന്വേഷണങ്ങളോ പോസ്റ്റ്മോർട്ടമോ ഉണ്ടാകില്ലെന്ന് അധികൃതർ […]
Latest

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യതയുണ്ട്; ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്നും, സംഘര്‍ഷങ്ങള്‍ പരിഹരിച്ച് കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവ ഫലിച്ചില്ലെങ്കില്‍, ഞങ്ങള്‍ അതിശക്തമായ സൈനിക നടപടികളിലേക്ക് കടക്കും – ട്രംപ് വ്യക്തമാക്കി. […]
News

ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍; ഇറാന്റെ ആക്രമണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍

ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍. ഇറാന്റെ ആക്രമണമെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലയിലും ഇറാന്റെ കനത്ത ഡ്രോണ്‍ ആക്രമണമുണ്ടായി. വടക്കന്‍ ഇറാഖിലെ ഖോര്‍ മോര്‍ ഗ്യാസ് പാടത്തിന് നേരെ ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എര്‍ബിലില്‍ ഏഴ് തവണ […]
Latest

ഹൂസ്റ്റണിൽ വെടിവെപ്പ്: 17-കാരിയും സഹോദരനും കൊല്ലപ്പെട്ടു; മുൻ കാമുകൻ അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ നോർത്ത് സെയ്ഡിൽ 17-കാരിയായ പെൺകുട്ടിയും 29-കാരനായ സഹോദരനും വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ കാമുകനായ 19-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ കാനിനോ റോഡിലായിരുന്നു സംഭവം. പെൺകുട്ടിയും കുഞ്ഞും വീടിന് പുറത്തുനിൽക്കുമ്പോൾ തോക്കുമായി എത്തിയ പ്രതി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരനും […]
Latest

കാലിഫോർണിയയിൽ 9-വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തു; തിരച്ചിൽ ഊർജിതം

കാലിഫോർണിയ: കാലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുതായി പരാതി. ജൂലൈ 23-നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ ഇവരുടെ പിതാവായ ഡേവിഡ് സുക്കോണിക്ക് (71) തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡിനെയും മക്കളെയും ‘SOLOYST’ […]
Latest

ലോട്ടറി ജാക്ക്‌പോട്ടുകൾ റെക്കോർഡ് തുകയിലേക്ക്; ആകെ സമ്മാനത്തുക 150 കോടി ഡോളറിലേക്ക് അടുക്കുന്നു

മേഗാ മില്യൺസ് (Mega Millions), പവർബോൾ (Powerball) ലോട്ടറികളുടെ ജാക്ക്‌പോട്ട് തുക കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ മൊത്തം സമ്മാനത്തുക ഏകദേശം 150 കോടി ഡോളറിലേക്ക് (വൺ ആന്റ് എ ഹാഫ് ബില്യൺ ഡോളർ) എത്തിനിൽക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന പവർബോൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടാൻ ആർക്കും സാധിച്ചിരുന്നില്ല. […]
Latest

അ​മേ​രി​ക്ക​യി​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ലി​നി​ടെ വെ​ടി​വ​യ്പ്പ്; ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ പ്ര​ശ​സ്ത​മാ​യ സ്പേ​സ് നീ​ഡി​ലി​ന് സ​മീ​പ​മു​ള്ള ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഹാ​ർ​ബ​ർ​വ്യൂ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് പ്രാ​ദേ​ശി​ക ക​ച്ച​വ​ട​ക്കാ​രും ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ “ബൈ​റ്റ് […]