News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ഇവയെല്ലാം സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു. ഇറാഖിൽ നിന്നാണ് ഈ ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് സൗദി പ്രതിരോധ […]
Latest

ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം വന്‍ ആക്രമണം

ടെഹ്റാൻ: ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട്. എർബിലിൽ ഏഴു തവണ സ്ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇറാനിയന്‍ ഡ്രോണുകൾ എർബിലിനു സമീപമുള്ള ഖലിഫാൻ, സോറൻ മേഖലകളിൽ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും […]
Latest

യു.എസ് താവളങ്ങൾ ആക്രമിക്കാൻ റഷ്യ ഇറാനെ സഹായിക്കുന്നോ? പുടിനോട് വിശദീകരണം തേടുമെന്ന് ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇറാനെ റഷ്യ ഉപഗ്രഹ വിവരങ്ങൾ നൽകി സഹായിച്ചെന്ന ആരോപണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നേരിട്ട് സംസാരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആരോപണം തള്ളിക്കളയാനാകില്ലെങ്കിലും അമേരിക്കൻ ആക്രമണങ്ങൾ മൂലം തകർന്നടിഞ്ഞ ഇറാനെ റഷ്യ സഹായിച്ചത് കൊണ്ട് കാര്യമായ […]
Latest

ഒടുവിൽ വഴങ്ങി! ഒന്നും രണ്ടുമല്ല നഷ്ടപരിഹാരമായി നല്‍കുക 52,800 കോടി രൂപ, പൗഡർ കാൻസറുണ്ടാക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി

തങ്ങളുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതു വഴി അണ്ഡാശയ അര്‍ബുദം വന്നുവെന്നാരോപിച്ചുള്ള പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. നഷ്ടപരിഹാരമായി 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 52,800 കോടി രൂപ) നല്‍കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നിനാണ് […]
Latest

യുഎസ്-ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾക്ക് സാധ്യത പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ഇറാന് നേരെ തുടർച്ചയായി രണ്ടാഴ്ചയോളം നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് ഭരണകൂടം അറിയിച്ചു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനാണ് ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ യുഎസ് ആക്രമണം താൽക്കാലികമായി […]
Latest

കൊളംബിയയില്‍ ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

ബൊഗോട്ട : മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കൊളംബിയ. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി (21) എന്ന യുവതിയെ കുത്തിക്കൊന്നശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവർ ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയതായാണ് കരുതപ്പെടുന്നത്. കുഞ്ഞിനെ കണ്ടെത്താൻ […]
News

‘ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നു’; പ്രകീര്‍ത്തിച്ച് മുജ്തബ ഖമനയി

ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കാവുന്നുണ്ടെന്ന് ഖമനയി പറഞ്ഞു. ഹിസ്ബുള്ളയെ പ്രതിരോധിക്കുന്നത് ഒരു ‘തന്ത്രപരമായ കടമ’യായി ടെഹ്റാന്‍ കണക്കാക്കുന്നുവെന്ന് ഖമനയി വ്യക്തമാക്കി. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏത് കരാറിലും, ലബനന് നേരെയുള്ള ഇസ്രായേല്‍ ആക്രമണം ‘പൂര്‍ണ്ണമായും നിരുപാധികമായും […]
News

‘യുക്രെയ്ന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കും’; മുന്നറിയിപ്പുമായി ഇറാന്‍

കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ യുക്രെയ്ന്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. യുക്രെയ്ന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. കാസ്പിയന്‍ കടലില്‍ വാണിജ്യ […]
Latest

ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് തി​രി​ച്ച​ടി: ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

ധാ​ക്ക: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​ൻ രാ​ജി​വ​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ അ​ടു​ത്ത വി​ശ്വ​സ്ത​നാ​യ അ​ദ്ദേ​ഹം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. അ​ടു​ത്തി​ടെ ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ത​നി​ക്ക് ഓ​ട്ടോ​ണ​മി​ക് ന്യൂ​റോ​പ്പ​തി എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് ഷ​ഹാ​ബു​ദ്ദീ​ൻ പ​റ​യു​ന്നു. 2024 ലെ ​വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷ​വും […]
Latest

ട്രംപിനെ കാണാൻ നെതന്യാഹു അമേരിക്കയിലേക്ക്

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന. അന്തരിച്ച […]