India

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം

രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും. ഇഎസ്‌ഐ പരിധി 21,000ല്‍ നിന്ന് 42,000 രൂപയായി ഉയര്‍ത്തുക, ഇപിഎഫ് മിനിമം പെന്‍ഷന്‍ 1000ല്‍ നിന്ന് 7,500 രൂപയായി വര്‍ധിപ്പിക്കുക, ഇപിഎഫ് ശമ്പള പരിധി 15,000ല്‍ നിന്ന് 30,000 രൂപയാക്കുക, ബോണസ് സീലിങ് 7,000ല്‍ നിന്ന് 18,000 രൂപയാക്കുക, ബോണസ് […]
India

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിൽ മുന്നറിയിപ്പ് , ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി ഭരണകൂടം. ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (flash floods) സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് […]
India

ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല; വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി. ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സുപ്രീംകോടതി ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. എഫ്ഐആറുകൾ ആയി മുന്നോട്ടു പോകാമെന്നും വിദ്യാർഥികൾക്കെതിരെ നടപടികൾ സ്വീകരിക്കരുത് എന്നാണ് കോടതി നിർദേശം. പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് […]
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റപത്രം സമർപ്പിച്ച് CBI; 13 പേർ പ്രതികൾ‌

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 13 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. കേസ് നാളെ പ്രത്യേക അതിവേഗ കോടതി പരിഗണിക്കും. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നരമാസം നീണ്ട […]
India

പേ ടിഎം പേയ്മെൻ്റ്സ് ബാങ്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

പേ ടിഎം പേയ്മെൻ്റ്സ് ബാങ്ക് അടച്ചുപൂട്ടാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതായി ആർബിഐ. ഈ വർഷം ഏപ്രിലിൽ പേ ടിഎം പേയ്മെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. നിക്ഷേപകരുടെ താൽപര്യത്തിന് ഹാനികരമായ രീതിയിൽ ബാങ്കിന്റെ കാര്യങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എസ്ബിഐ മുൻ ചീഫ് ജനറൽ […]
India

‘ജ​ന​റേ​ഷ​ൻ ഗ​ട്ട​ർ’: ജെ​ൻ സി ​പ്ര​തി​ഷേ​ധ​ക്കാ​രെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി എം​പി ക​ങ്ക​ണ റ​ണാ​വ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും രാ​ജ്യ​ത്തെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലും അ​ടു​ത്തി​ടെ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഉ​യ​ർ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളെ​യും ക​ട​ന്നാ​ക്ര​മി​ച്ച് ബോ​ളി​വു​ഡ് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​തി​യ ത​ല​മു​റ​യി​ലെ യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും യു​വ​തി​ക​ൾ​ക്കെ​തി​രെ​യും അ​തീ​വ ഗു​രു​ത​ര​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ക​ങ്ക​ണ ന​ട​ത്തി​യ​ത്. […]
India

ബിറ്റ്സ് പിലാനിക്ക് 1 ദശലക്ഷം ഡോളർ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖ രേവതി അദ്വൈതി

പിലാനി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കികളായ വിദ്യാർത്ഥിനികൾക്കായി പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖയും ഫോർച്യൂൺ 500 കമ്പനിയായ ‘ഫ്ലെക്സിന്റെ’ (Flex) സി.ഇ.ഒയുമായ രേവതി അദ്വൈതി 1 ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) സ്‌കോളർഷിപ്പ് ഫണ്ട് പ്രഖ്യാപിച്ചു. താൻ പഠിച്ച ബിറ്റ്സ് പിലാനിയിലെ 2026-ലെ ബിരുദദാന ചടങ്ങിൽ […]
India

ഒന്നാമൻ! 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി! ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുത്തനെ കൂടി

ദില്ലി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവിൽ 105 മില്യൺ പിന്നിട്ടു. ഇതോടെ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി. സമീപദിവസങ്ങളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച […]
India

ധർമേന്ദ്ര പ്രധാൻ്റെ വകുപ്പ് മാറ്റാമെന്ന ഓഫർ നിരസിച്ച CJP രാജിയല്ലാതെ വിട്ടുവീഴ്ചയില്ലെന്ന് നിലപാടെടുത്തതായി റിപ്പോർട്ട്

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ചയെയും ചൊല്ലിയുള്ള ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ജൂലൈ 25നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. എന്നാൽ അതിനുമുമ്പ്, പ്രധാനെ കേന്ദ്ര മന്ത്രിസഭയിൽ നിലനിർത്തിക്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വകുപ്പ് മാറ്റുന്ന ഒരു ഒത്തുതീർപ്പ് നിർദേശം കേന്ദ്രസർക്കാർ തയാറാക്കിയിരുന്നുവെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ […]
India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ താൽക്കാലികമായി ലഭ്യമല്ലാതാക്കിയ സംഭവത്തിൽ മെറ്റയുടെ (Meta) ക്ഷമാപണം. സാങ്കേതിക തകരാറിനെ തുടർന്നാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, ഇത് മനഃപൂർവമായ ഉള്ളടക്ക നിയന്ത്രണ നടപടിയല്ലെന്നും മെറ്റ വ്യക്തമാക്കി. ചൊവ്വാഴ്ച വീഡിയോ പുനഃസ്ഥാപിച്ച മെറ്റ, അബദ്ധവശാലാണ് പോസ്റ്റ് […]