Latest

സിനദിൻ സിദാനെ ഫ്രാൻസ് പുരുഷ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു

2030 ഫിഫ ലോകകപ്പ് വരെ നാല് വർഷത്തെ കരാറിലാണ് ഇത്. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം എഫ്‌എഫ്‌എഫ് പ്രസിഡന്റ് ഫിലിപ്പ് ഡിയല്ലോയാണ് ഇക്കാര്യം അറിയിച്ചത്. 2026 ഫിഫ ലോകകപ്പില്‍ ഫ്രാൻസ് സെമിഫൈനലില്‍ പുറത്തായതിനെത്തുടർന്ന് 14 വർഷം ചുമതല വഹിച്ച ശേഷം സ്ഥാനമൊഴിഞ്ഞ ദിദിയർ ദെഷാംപ്സിന് പകരക്കാരനായാണ് സിദാനെ […]
Latest

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു

ശുഭ്മാൻ ഗില്‍ ടീമിനെ നയിക്കും, കെഎല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനാകും. പന്തും ധ്രുവ് ജുറലും ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി സ്ഥാനം നിലനിർത്തി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും, സമീപകാല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗുർണൂർ ബ്രാറിനെയും ഇതില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരായ […]
Latest

ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് പ​ര​മ്പ​ര: ബും​റ ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി; പു​തു​മു​ഖ​മാ​യി സാ​രാ​ൻ​ഷ് ജെ​യി​ൻ

മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ഉ​പാ​ധി​ക​ളോ​ടെ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ല്‍ നി​ന്ന് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ല്‍ മാ​ത്ര​മെ ടീ​മി​ന്‍റെ […]
Latest

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി: ജൂഡോ താരം തൂലിക മാനിന് വിലക്ക്

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി.ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ. നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. തൂലിക മാനിന് ​ഗെയിംസിൽ മത്സരിക്കാനാകില്ല. ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക. 12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെസ്റ്റിൽ […]
Latest

22 വ​ർ​ഷ​ത്തെ ക​രി​യ​റി​ന് വി​രാ​മം; ബൂ​ട്ട​ഴി​ച്ച് ഒ​ട്ടാ​മെ​ൻ​ഡി

ബ്യൂ​ണ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​ന​ൻ പ്ര​തി​രോ​ധ താ​രം നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ൻ​ഡി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. 22 വ​ർ​ഷം നീ​ണ്ട മി​ന്നു​ന്ന ക​രി​യ​റി​നാ​ണ് 38കാ​ര​നാ​യ ഈ ​സെ​ന്‍റ​ർ ബാ​ക്ക് താ​രം വി​രാ​മ​മി​ടു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി 139 മ​ത്സ​ര​ങ്ങ​ളി​ൽ ജേ​ഴ്സി​യ​ണി​ഞ്ഞ ഒ​ട്ടാ​മെ​ൻ​ഡി 2022ലെ ​ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ട​വും ര​ണ്ട് കോ​പ്പ അ​മേ​രി​ക്ക കി​രീ​ട​ങ്ങ​ളും […]
Latest

തകർച്ചയിൽ നിന്ന് തങ്കപ്പതക്കത്തിലേക്ക്; പി.വി സിന്ധുവിന്റെ തിരിച്ചുവരവിന് കരുത്തായത് വിരാട് കോഹ്ലിയുടെ ഉപദേശം

കാത്തിരിപ്പിനൊടുവിൽ സ്വന്തമാക്കിയ ആദ്യ വലിയ ട്രോഫിയുമായി കണ്ണ് നിറഞ്ഞുനിന്ന പി.വി. സിന്ധുവിനെ രാജ്യം ഏറെ അഭിമാനത്തോടയാണ് കണ്ടത്. എന്നാൽ ആ തിരിച്ചുവരവിന്റെ അടിത്തറ പാകിയത് ബെംഗളൂരുവിൽ നടന്ന ശാന്തവും മുൻകൂട്ടി നിശ്ചയിക്കാത്തതുമായ ഒരു കൂടിക്കാഴ്ചയിലായിരുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്.  ആ നേട്ടത്തിന് മുൻപുള്ള 24 മാസങ്ങൾ സിന്ധുവിന് വളരെ കഠിനമായിരുന്നു. […]
Fifa Worldcup

തോല്‍വിയുടെ വേദന കഠിനമാണ്, മുറിവുണങ്ങാന്‍ സമയമെടുക്കും; വൈകാരിക കുറിപ്പുമായി മെസ്സി

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക് ശേഷം മെസ്സിയുടെ പ്രതികരണം ലോകം ആകാംഷയോടെ ഉറ്റുനോക്കുകയായിരുന്നു. കളിയിലെ നല്ല നിമിഷങ്ങളെ കൂടെക്കൂട്ടാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി കുറിച്ചു. കളിയിലെ മുഹൂര്‍ത്തങ്ങളോരോന്നും എക്കാലവും ഓര്‍മയില്‍ […]
Fifa Worldcup

ലോകജേതാക്കൾ ജന്മനാട്ടിൽ; സ്‌പെയിൻ ഫുട്ബോൾ ടീം നാട്ടിൽ തിരിച്ചെത്തി, ഉജ്ജ്വല വരവേൽപ്പ്

സ്‌പെയിൻ ഫുട്ബോൾ ടീം നാട്ടിൽ തിരിച്ചെത്തി. മഡ്രിഡ് വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. സ്പാനിഷ് രാജകുടുംബവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് 26 അംഗ ടീമിനെ സ്വീകരിച്ചു. തുടർന്ന് സെൻട്രൽ മാഡ്രിഡിലൂടെയുള്ള പരേഡിനായി ടീം തുറന്ന ബസിൽ കയറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മോൺക്ലോവ പാലസിന് സമീപത്തു നിന്ന് സിബൽസ് […]
Fifa Worldcup

മെറ്റ്ലൈഫിൽ ആറാടി സ്പെയിൻ: സ്പാനിഷ് ഫുട്ബോൾ സുവർണ്ണ കാലഘട്ടത്തിലേക്ക്

ഫുട്ബോൾ ലോകത്തെ പുതിയ രാജാക്കന്മാരായി സ്പെയിൻ വീണ്ടും കിരീടം ചൂടിയിരിക്കുകയാണ്. ആവേശം എക്സ്ട്രാ ടൈം വരെ നീണ്ട ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ യൂറോ കപ്പ് വിജയത്തിന് പിന്നാലെ ലോകകപ്പും […]
Fifa Worldcup

കളി മറന്ന് അർജന്റീന, മുന്നേറ്റം പാടെ പാളി; ഫൈനലിൽ മെസ്സിപ്പട എന്തുകൊണ്ട് തോറ്റു?

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് അർജന്റീനയുടെ കിരീടപ്രയാണം അവസാനിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് അർജന്റീന പരാജയം രുചിച്ചത്. സമ്മർദങ്ങളില്ലാത്ത അർജന്റീന, ഇതായിരുന്ന ലോകകപ്പിന്മുമ്പുള്ള ടാഗ്‌ലൈൻ. അൾജീരിയക്കെതിരെ അതിനൊത്ത പ്രകടനവും പുറത്തെടുത്തു. ഓസ്ട്രിയയെയും ജോർദാനെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി റൗണ്ട് ഓഫ് നോക്കൗട്ടിൽ എത്തിയെങ്കിലും പിന്നെ […]