Latest
ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ കൊളംബിയൻ താരത്തിന് വധഭീഷണി; ശക്തമായി അപലപിച്ച് ഫെഡറേഷൻ
ഫിഫ ലോകകപ്പിൽ നിന്ന് ദേശീയ ടീം പുറത്തായതിന് പിന്നാലെ മിഡ്ഫീൽഡർ ജമിന്റൺ കാമ്പാസിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ഉയർന്ന വധഭീഷണികളെ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ ശക്തമായി അപലപിച്ചു. ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ അധികാരികളോട് ആവശ്യപ്പെട്ട ഫെഡറേഷൻ, ഫുട്ബോൾ ഒരിക്കലും അക്രമത്തിനുള്ള വേദിയാകരുതെന്നും ഊന്നിപ്പറഞ്ഞു. വാൻകൂവറിൽ നടന്ന അത്യന്തം ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡിനോട് […]
