Business
ഇടത്തോടി ഫിലിംസിന്റെ പുതിയ ചിത്രം തീയേറ്ററുകളിലേക്ക്; പിന്നണിയിൽ പ്രവാസി വ്യവസായി ഇടത്തോടി ഭാസ്കരൻ
ഹൂസ്റ്റൺ: ഒറ്റപ്പാലം ഇടത്തോടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, കാലിക്കറ്റ് സൻഹ സ്റ്റുഡിയോസുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം “എവനുക്ക് ശരിയാന ആളില്ലൈ” റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രം ജൂലൈ 10 വെള്ളിയാഴ്ച മുതൽ കേരളത്തിലെ നാൽപ്പതിലധികം തീയേറ്ററുകളിലാണ് പ്രദർശനത്തിന് […]
