Cinema
വിജയിക്കണമെങ്കിൽ സമാധാനവും സുഖവും ഉപേക്ഷിക്കണം: ഷാരൂഖ് ഖാൻ
വിജയിക്കാനുള്ള വഴിയിൽ ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നതെന്താണ്? കഴിവില്ലായ്മയോ അതോ അവസരങ്ങളുടെ കുറവോ? അതുമല്ലെങ്കിൽ ജീവിതത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കാനുള്ള മനസ്സില്ലായ്മയാണോ? വർഷങ്ങൾക്ക് മുൻപ് ഈ ചോദ്യത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി ഏറെ വ്യത്യസ്തമായിരുന്നു. വിജയം സ്വന്തമാക്കണമെങ്കിൽ സുഖവും സമാധാനവും പോലും ചിലപ്പോൾ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ബോളിവുഡിന്റെ കിങ് ഖാൻ […]
