ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ July 20, 2026 azchavattomnewsonline@gmail.com Kerala, Latest 0 കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. ഗുണ്ടൂരിലും ചിറ്റൂരിലും ആണ് ഡോ.റാം ഒളിവിൽ കഴിഞ്ഞത്.പോലീസ് എത്തി പ്രതിയെ പിടികൂടാൻ ബലം പ്രയോഗിക്കേണ്ടി വന്നു
Be the first to comment