നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്പ കരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ് സ്പെയിന്റെ വിജയഗോൾ നേടിയത്നി ശ്ചിത സമയത്ത് ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് വിജയിയെ നിർണയിക്കാൻ എക്സ്ട്രാ ടൈം വേണ്ടിവന്നത്
രണ്ടാം പകുതിയുടെ അധികസമയത്ത് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അർജന്റീന കളിച്ചത്
കളിയിൽ നിരവധി അവസരങ്ങൾ തുറന്നെടുത്തത് സ്പെയിൻ ആയിരുന്നെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ മികച്ച സേവകളാണ് അർജന്റീനയെ രക്ഷപ്പെടുത്തിയത്എ ക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ നിക്കോ വില്യംസിന്റെ ഹെഡര്‍ പാസ് ഫെറാൻ ടോറസ് മികച്ച ഷോട്ടിലൂടെ വലയിലാക്കി സ്പെയിന്റെ രണ്ടാം ലോക കിരീടമാണിത്

Be the first to comment