News

ഹൂസ്റ്റണിൽ ഫോമാ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷന് തുടക്കം; അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന മഹത്തായ ദൗത്യം നിർവഹിക്കുന്ന സംഘടനയെന്ന് വി.ടി. ബൽറാം

സൈമൺ വളാച്ചേരിൽ – ജീമോൻ റാന്നി (കൺവെൻഷൻ മീഡിയ ടീം ) ഹൂസ്റ്റൺ: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണിൽ ഒൻപതാമത് ഫോമാ അന്താരാഷ്ട്ര കൺവെൻഷന് വർണാഭമായ തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി. മുഖ്യാതിഥിയായി പങ്കെടുത്ത തൃത്താല എം.എൽ.എ […]
India

കാ​വേ​രി ത​ർ​ക്കം: ജ​ന​നാ​യ​ക​ന്‍റെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വെ​ച്ചു

ബം​ഗ​ളൂ​രു: കാ​വേ​രി ജ​ല​ത്ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ വി​ജ​യ് നാ​യ​ക​നാ​യെ​ത്തി​യ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ പ്ര​ദ​ർ​ശ​നം കർണാടകയിൽ നി​ർ​ത്തി​വെ​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ നി​ര​വ​ധി തീ​യ​റ്റ​റു​ക​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യും വി​ജ​യ്‌​യു​ടെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് […]
India

വെ​ള്ളം വേ​ണ്ടെ​ന്ന് പ​റ​യാ​തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രേ​ണ്ട; വി​ജ​യ്‍​യെ ത​ട​യു​മെ​ന്ന് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ

ബം​ഗ​ളൂ​രു: കാ​വേ​രി വെ​ള്ളം പ​ങ്കു​വ​യ്ക്ക​ൽ ത​ർ​ക്കം രൂക്ഷ​മാ​കു​ന്ന​തി​നി​ട​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​ക്കെ​തി​രെ ക​ന്ന​ട സം​ഘ​ട​ന​ക​ൾ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്നു. വെ​ള്ളം വേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കാ​തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ജ​യ്‍​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​യു​മെ​ന്നു​മാ​ണ് സം​ഘ​ട​ന​ക​ളു​ടെ മു​ന്ന​റി​യി​പ്പ്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ഗ​സ്റ്റ് 13ന് ​രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ബം​ഗ​ളൂ​രു​വി​ൽ ക​ന്ന​ട […]
Kerala

വ​രു​മാ​നം മ​റ​ച്ചു​വെ​ച്ചു; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ ശ​ബ​രി​നാ​ഥ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: നേ​മം എം​എ​ൽ​എ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി​യു​ടെ ആ​സ്തി വി​വ​രം സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ചേ​ർ​ത്തി​ല്ലെ​ന്നും മൂ​ന്ന് ഇ​ട​ങ്ങ​ളി​ലെ വ​സ്തു​ക്ക​ളു​ടെ വി​വ​രം മ​റ​ച്ചു​വെ​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. പ​ത്രി​കാ സ​മ​ർ​പ്പ​ണ […]
Kerala

സു​ഗ​ത​ന് ആ​റു മാ​സം അ​വ​ധി; എ​തി​ർ​പ്പു​മാ​യി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു. മേ​യ​ർ വി.​വി. രാ​ജേ​ഷാ​ണ് കൗ​ൺ​സി​ൽ അ​വ​ധി അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. മേ​യ​റു​ടെ കാ​സ്റ്റിം​ഗ് വോ​ട്ടും പൗ​ണ്ട് ക​ട​വ് വാ​ർ​ഡ് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ സു​ധീ​ഷി​ന്‍റെ വോ​ട്ടും ഉ​ൾ​പ്പെ​ടെ […]
Kerala

കൂടത്തായി കേസ് വിസ്താരം; അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ വി​സ്താ​ര​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ദേ​ഹാ​സ്വാ​സ്ഥ്യം. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ർ. ഹ​രി​ദാ​സ​നാ​ണ് വി​സ്താ​ര​വേ​ള​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ർ. ഹ​രി​ദാ​സ​ന്‍റെ വി​സ്താ​രം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലെ ഇ​ട​വേ​ള​യി​ലാ​ണ് സം​ഭ​വം. കൂ​ട​ത്താ​യി കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ജോ​ളി ജോ​സ​ഫ് ത​ന്‍റെ ആ​ദ്യ ഭ​ർ​ത്താ​വ് […]
Kerala

അ​ച്ഛ​ന്‍റെ വി​യോ​ഗം താ​ങ്ങാ​നാ​യി​ല്ല; മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണ് മ​ക​നും മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണം. അ​സു​ഖ​ബാ​ധി​ത​നാ​യി മ​രി​ച്ച അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഹൃ​ദ്രോ​ഗി​യാ​യ മ​ക​നും കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഐ​ത്തി​യൂ​ർ തു​ണ്ടു വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഗോ​പി നാ​ടാ​ർ (83), മ​ക​ൻ ശെ​ൽ​വ​രാ​ജ് (49) എ​ന്നി​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച […]
Kerala

പി​എം​ശ്രീ പ​ദ്ധ​തി; മ​ല​ക്കം മ​റി​ഞ്ഞ് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തി​ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും വി​ഷ​യം യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നി​ല​പാ​ട്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന​ത് ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​തി​ൽ വൈ​രു​ദ്ധ്യ​മൊ​ന്നു​മി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ […]
Kerala

മു​ന​മ്പ​ത്ത് നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​നെ പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി

കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​മ്പ​ത്ത് നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​നെ പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​ന്‍​ജി​ത്തി​നെ ആ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. അ​ന്‍​ജി​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് അ​ന്‍​ജി​ത്ത് വീ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് […]
Kerala

റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​യ​ൽ​വാ​സി​യാ​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ

ആ​ല​പ്പു​ഴ: തു​മ്പോ​ളി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ഏ​ലി​യാ​മ്മ(​ചി​ന്ന​മ്മ)​യെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ പ്ര​തി മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മാ​ഞ്ഞാ​ലി​ക്കാ​ട് വീ​ട്ടി​ൽ ഫ്രി​ല്ലി​യ്ക്ക്(39) ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി എം. ​ഷു​ഹൈ​ബ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. […]