കനത്ത മഴയില്‍ വലിയ നഷ്ടമാണ് മേഖലയില്‍ ഒന്നാകെ സംഭവിച്ചത്. ആദ്യമായിട്ടാണ് ഇത്രയും വെള്ളം കയറുന്നത് എന്ന് പിസി ജോര്‍ജ് പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറുകളും മറ്റും നശിച്ചു. പത്ത് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഭാര്യയുടെ തുണിക്കടയില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

Be the first to comment