Latest
ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിനരികെ അനില്‍ മേനോന്‍
ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ അനില്‍ മേനോന്‍. ഓഗസ്റ്റ് 6നാണ് നാസയിലെ ശാസ്ത്രജ്ഞന്‍ അനില്‍ മേനോന്‍ ആറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സ്‌പേസ് വാക്ക് നടത്തുക. ഓഗസ്റ്റ് ആറിന് വൈകിട്ട് 5:30നാണ് നാസയുടെ 96-ാം ബഹിരാകാശ നടത്തം. അനില്‍ മേനോനും നാസയുടെ തന്നെ ജെസീക്കാ മേയറും […]
