Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദം വടക്കൻ ഒഡീഷയുടെ ഉള്‍പ്രദേശങ്ങളിലും സമീപ […]
Kerala

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ

സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം വിളിച്ചത്. ക്ലിഫ് ഹൗസിലാണ് യോഗം. വിവാദ വിഷയങ്ങള്‍ മാത്രമല്ല, സർക്കാരിന്റെ നൂറുദിന പദ്ധതി നടത്തിപ്പും പുരോഗതിയും ചർച്ച ചെയ്യും. ബോർഡ്-കോർപറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കുള്ള […]
Kerala

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി; യുവാവിനെതിരെ കേസ്

കോഴിക്കോട് താമരശ്ശേരിയിൽ അർദ്ധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി യുവാവ്. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെ പോക്സോയും, അക്രമം നടത്തിയതിൻ്റെ പേരിലും താമരശ്ശേരി പൊലീസ് കേസെടുത്തു. ശബ്ദം കേട്ട് യുവാവിനെ വീട്ടുകാർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഫോണിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയ യുവാവ് വീട്ടുകാരെ മർദിച്ച് […]
Kerala

അധ്യാപികമാർ ഉൾപ്പെട്ട MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്; കോടികൾ ബാങ്ക് അക്കൗണ്ട് വഴി കൈമാറി

വടകര MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്. ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇയാളുടെ അക്കൗണ്ടിലൂടെ നടന്നത് ഒരു കോടിയോളം രൂപയുടെ ഇടപാട്. ലഹരി വാങ്ങാൻ എത്തുന്നവർക്ക് ജിജിലിന്റെ ഗൂഗിൾ പേ സ്കാനർ നൽകി.കേസിൽ ഇതുവരെ അറസ്റ്റിലായത് […]
Kerala

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തൃപ്പൂണിത്തുറ സീറ്റ് ചോദിച്ചു; സാബു ചതിച്ചു; ചാറ്റുകൾ പുറത്തു വിട്ട് അഖിൽ മാരാർ

ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബിനെതിരെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്തു വിട്ട് അഖിൽ മാരാർ. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തൃപ്പൂണിത്തുറ സീറ്റ് ചോദിച്ചുവെന്നും വ്യക്തമാക്കുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. ട്വന്റി ട്വന്റിക്ക്‌ തൃപ്പൂണിത്തുറ സീറ്റ് ബിജെപി നൽകിയപ്പോൾ സാബു തന്നെ ചതിച്ചുവെന്നും അഖിൽ മാരാർ പറയുന്നു. ബൈക്ക് […]
Kerala

എ​കെ​ജി ഭ​വ​നി​ൽ ഡ​ൽ​ഹി പോ​ലീ​സ്; ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റി​ന് നീ​ക്കം

ന്യൂ​ഡ​ൽ​ഹി: സി​പി​എം ആ​സ്ഥാ​ന​മാ​യ ഡ​ൽ​ഹി എ​കെ​ജി ഭ​വ​നി​ലെ​ത്തി എ​സ്എ​ഫ്ഐ ഡ​ൽ​ഹി സെ​ക്ര​ട്ട​റി​യും മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഐ​ഷി ഘോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ നീ​ക്കം. 2021-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഡ​ൽ​ഹി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ശ​ക്ത​മാ​യ വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും […]
Kerala

ഇ20 ​പെ​ട്രോ​ൾ: മൈ​ലേ​ജ് കു​റ​യു​ന്നു, എ​ഞ്ചി​ൻ ത​ക​രാ​റു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യും സ​ർ​വേ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ന്ധ​ന​മെ​ന്ന നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ധേ​ശി​ക്കു​ന്ന ഇ20 ​പെ​ട്രോ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പു​തി​യ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജ് കു​ത്ത​നെ കു​റ​ഞ്ഞ​താ​യും എ​ഞ്ചി​ൻ ഭാ​ഗ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു. ‘ലോ​ക്ക​ൽ […]
Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് […]
Kerala

അധ്യാപികമാർ ഉൾപ്പെട്ട എം ഡി എം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

പേരമ്പ്ര ബി ആർ സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ ഐ ടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ […]
Kerala

പ്രതിഷേധക്കാർക്കുനേരെ എ.കെ 47 ഉപയോഗിച്ചത് തെറ്റെന്ന് ലോക് ജൻ ശക്തി പാർട്ടി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന പ്രതിഷേധങ്ങൾക്കുനേരെ പൊലീസ് എ.കെ 47 തോക്കുകൾ ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്നും തങ്ങൾ അതിനെതിരാണെന്നും എൻ.ഡി.എ ഘടകകക്ഷിയായ ലോക് ജൻ ശക്തി പാർട്ടി (റാം വിലാസ്) എം.പി സാംബവി ചൗധരി. രാജ്യ​ത്തിന്റെ പല ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും […]