കോന്നി ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ട മോഹനൻനായരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും

കോന്നി വനവികാസ ഏജൻസി പൊതുയോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനമെടുത്തത്. ആന പാപ്പാൻമാർക്കും, ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉള്‍പ്പടെ അധികമായി കുടുംബത്തിനു ലഭ്യമാക്കും. ഇൻഷ്വറൻസ് വഴി ലഭ്യമാക്കുന്ന തുകയ്ക്ക് പുറമെയാണ് 10 ലക്ഷം രൂപ കൂടി അനുവദിച്ചത്. കുടുംബത്തെ ചേർത്തു നിർത്തി പരമാവധി സഹായം ഉറപ്പാക്കുമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം.എല്‍.എ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*