Kerala
സർക്കാറിന് ആവശ്യമെങ്കിൽ എന്റെ ഹെലികോപ്ടറും വിമാനവും കൊടുക്കാൻ തയ്യാർ: എംഎ യൂസഫലി
സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്ടറും നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി. സർക്കാറിനോ ഭരിക്കുന്നവർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കൊടുക്കും. അതിന് പ്രത്യുപകാരം ആവശ്യമില്ല. ഒന്നും പിടിച്ചുവാങ്ങാനും പോകില്ല. അങ്ങനെയൊരാളല്ല താൻ. അതിന് വേണ്ടി പോകുകയല്ലെന്നും എംഎ യൂസഫലി […]
