Kerala
വീണാ ജോർജിനെതിരായ ആക്രമണം; തുടരന്വേഷണത്തിന് എസ്ഐടി
തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനുള്ള എസ്ഐടി രൂപീകരിച്ചു. കേസ് കെട്ടിച്ചമച്ചതെന്ന കണ്ണൂർ എംഎൽഎ ടി.ഒ.മോഹനന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കണ്ണൂർ സിറ്റി എസിപി ആസാദാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിഷേധക്കാരായ കെഎസ്‍യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് […]
