India
ക്ഷീരകർഷകർക്ക് ആശ്വാസം: തമിഴ്നാട്ടിൽ പാൽ സംഭരണവില വർധിപ്പിച്ചു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ ആവിൻ പാൽ സംഭരണവില വീണ്ടും വർധിപ്പിച്ചതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംഭരണവില ലിറ്ററിന് 44 രൂപയായാണ് ഉയർത്തിയത്. കാലിതീറ്റച്ചെലവും പരിപാലനച്ചെലവും ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്. നേരത്തെ ഓഗസ്റ്റിൽ നടന്ന ആദ്യഘട്ട വർധനയിലൂടെ സംഭരണവില 38 രൂപയിൽ […]
