Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്: മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും 

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കേ​സി​ലെ തൊ​ണ്ടി​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ച്ച മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ൽ. കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​ന​പ്രാ​തി​നി​ധ്യ […]
Kerala

മു​ല്ല​പ്പെ​രി​യാ​ർ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ

കു​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ ഘ​​ട​​നാ​​പ​​ര​​മാ​​യ സു​​ര​​ക്ഷ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നു​​ള്ള സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മു​​ള്ള സ​​മ​​ഗ്ര സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന ഇ​​ന്ന് ​ആ​​രം​​ഭി​​ക്കും. കേ​​ന്ദ്ര ഡാം ​​സു​​ര​​ക്ഷാ അ​​ഥോ​​റി​​റ്റി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ രൂ​​പീ​​ക​​രി​​ച്ച പ്ര​​മു​​ഖ ഡാം-​​ഭൂ​​ക​​മ്പ സു​​ര​​ക്ഷാ വി​​ദ​​ഗ്ധ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന അ​​ഞ്ചം​​ഗ ഔ​​ദ്യോ​​ഗി​​ക എ​​ൻ​​ജി​​നി​യ​​റിം​ഗ് സ​​മി​​തി​യി​ൽ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ശ്ര​​ദ്ധേ​​യ​​രാ​​യ വി​​ദ​​ഗ്ധ​​രാ​​ണ് പ​​രി​​ശോ​​ധ​​നാ പാ​​ന​​ലി​​ലു​​ള്ള​​ത്. നാ​​ഷ​​ണ​​ൽ ഹൈ​​ഡ്രോ […]
Kerala

നേ​പ്പാ​ളി​ല്‍ കു​ടു​ങ്ങി​യ 47 കോ​ഴി​ക്കോ​ട്ടു​കാ​ര്‍ തി​രി​ച്ചെ​ത്തി

കോ​​​ഴി​​​ക്കോ​​​ട്: നേ​​​പ്പാ​​​ളി​​​ലെ മി​​​ന്ന​​​ല്‍​പ്ര​​​ള​​​യ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് കു​​​ടു​​​ങ്ങി​​​യ 47 കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര്‍ സ്വ​​​ദേ​​​ശ​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി. ചേ​​​മ​​​ഞ്ചേ​​​രി, ഉ​​​ള്ളി​​​യേ​​​രി, ബാ​​​ലു​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ഴി​​​ക്കോ​​​ട്ട് എ​​​ത്തി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ എ​​​ട്ടി​​​ന് നേ​​​പ്പാ​​​ളി​​​ലെ ബൈ​​​രാ​​​വ​​​യി​​​ല്‍നി​​​ന്നു ബ​​​സ് മാ​​​ര്‍​ഗം ഖോ​​​ര​​​ഗ്പു​​​രി​​​ലെ​​​ത്തി​​​യ സം​​​ഘം വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഇ​​​ന്‍​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ല്‍ ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ചു. രാ​​​ത്രി 8.35 ന് […]
Kerala

ലൈ​സ​ൻ​സ് ഫീ​സ് കൂ​ട്ടി​യി​ട്ടും ബാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പ്

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ബാ​​​​റു​​​​ക​​​​ളു​​​​ള്ള​​​​ത് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ൽ. 2026 മാ​​​​ർ​​​​ച്ച് 31ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ജി​​​​ല്ല​​​​യി​​​​ൽ 212 ബാ​​​​റു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2016 മാ​​​​ർ​​​​ച്ച് 31ന് 11 ​​​​ബാ​​​​റു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്താ​​​​ണ് പ​​​ത്തു വ​​​​ർ​​​​ഷം​​​കൊ​​​​ണ്ട് വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യ​​​​ത്. 2021ൽ ​​​​ജി​​​​ല്ല​​​​യി​​​​ലെ ബാ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 164 ആ​​​​യി​​​​രു​​​​ന്നു. തൃ​​​​ശൂ​​​​ർ […]
Kerala

വിഴിഞ്ഞത്ത് കാ​ർ ക​ത്തി, ഡ്രൈ​വ​ർ വെ​ന്തു​മ​രി​ച്ചു

വി​​​ഴി​​​ഞ്ഞം: വി​​​ഴി​​​ഞ്ഞം വെ​​​ങ്ങാ​​​നൂ​​​രി​​​നു സ​​​മീ​​​പം കാ​​​ർ ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു, വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​യാ​​​ൾ വെ​​​ന്തു​​​മ​​​രി​​​ച്ചു. കോ​​​ട്ട​​​യം ഏ​​​റ്റു​​​മാ​​​നൂ​​​ർ തെ​​​ള്ള​​​കം കാ​​​ക്ക​​​നാ​​​ട്ട് വീ​​​ട്ടി​​​ൽ ടൈ​​​റ്റ​​​സ് കു​​​ര്യ​​​ൻ (63) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ വി​​​ഴി​​​ഞ്ഞം പ​​​ള്ളി​​​ച്ച​​​ൽ റോ​​​ഡി​​​ൽ വെ​​​ങ്ങാ​​​നൂ​​​ർ അ​​​യ്യ​​​ൻ​​​കാ​​​ളി സ്മാ​​​ര​​​ക സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തായിരുന്നു സം​​​ഭ​​​വം. വെ​​​ങ്ങാ​​​നൂ​​​രി​​​ൽ നി​​​ന്ന് ചാ​​​വ​​​ടി​​​ന​​​ട ഭാ​​​ഗ​​​ത്തേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന […]
Kerala

‘പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം’; നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് കാ​ന്ത​പു​രം

കോ​​ഴി​​ക്കോ​​ട്: വീ​​ണ്ടും വി​​വാ​​ദ പ​​രാ​​മ​​ര്‍ശ​​വു​​മാ​​യി കാ​​ന്ത​​പു​​രം. സ്ത്രീ​​ക​​ളെ രം​​ഗ​​ത്തി​​റ​​ക്കി​​യാ​​ല്‍ വ​​ലി​​യ നാ​​ശ​​മാ​​ണ് എ​​ന്നു ക​​ണ്ട​​തു​​കൊ​​ണ്ടാ​​ണ് ഇ​​സ്‌​​ലാം പ​​ര്‍ദ്ദ നി​​ര്‍ബ​​ന്ധ​​മാ​​ക്കി​​യ​​തെ​​ന്നും പെ​​ണ്ണു​​ങ്ങ​​ള്‍ വീ​​ട്ടി​​ല്‍ അ​​ട​​ങ്ങി​​യൊ​​തു​​ങ്ങി ജീ​​വി​​ക്ക​​ണ​​മെ​​ന്നും അ​​താ​​ണ് ഖു​​ര്‍ആ​​ന്‍ പ​​ഠി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്‌​​ലി​​യാ​​ര്‍ പ​​റ​​ഞ്ഞു. അ​​ന്യ​​പു​​രു​​ഷ​​ന്മാ​​ര്‍ക്കി​​ട​​യി​​ല്‍ വേ​​ദി​​യി​​ലോ പൊ​​തു ഇ​​ട​​ങ്ങ​​ളി​​ലോ സ്ത്രീ​​ക​​ളെ കൊ​​ണ്ടു​​വ​​ര​​രു​​തെ​​ന്നും ആ​​ഘോ​​ഷ​​ങ്ങ​​ള്‍ അ​​തി​​രു​​ക​​ട​​ക്കു​​ന്ന​​ത് ത​​ട​​യ​​ണ​​മെ​​ന്നു​​മു​​ള്ള […]
Kerala

ഭാ​ര്യ​യാ​യാ​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധം പോ​ക്സോ കു​റ്റം: ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ഭാ​​​​ര്യ​​​​യാ​​​​ണെ​​​​ങ്കി​​​​ലും 18 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​യി ശാ​​​​രീ​​​​രി​​​​ക​​​​ബ​​​​ന്ധ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് പോ​​​​ക്സോ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കു​​​​റ്റ​​​​ക​​​​ര​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. 18 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള ആ​​​​രെ​​​​യും കു​​​​ട്ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണു നി​​​​യ​​​​മം കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​ണോ അ​​​​ല്ല​​​​യോ എ​​​​ന്ന​​​​തി​​​​നു പ്ര​​​​സ​​​​ക്തി​​​​യി​​​​ല്ലെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ജോ​​​​ബി​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. മു​​​​സ്‌​​​​ലിം വ്യ​​​​ക്തി​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം വി​​​​വാ​​​​ഹം ചെ​​​​യ്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​മാ​​​​യി ശാ​​​​രീ​​​​രി​​​​ക​​​​ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യെ​​​​ന്ന […]
India

രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വീ​ണ്ടും കൂ​ട്ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വീ​ണ്ടും കൂ​ട്ടി. സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് ഒ​മ്പ​ത് രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 2,747 രൂ​പ 50 പൈ​സ​യാ​യി. മും​ബൈ​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 2,701 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ചെ​ന്നൈ​യി​ല്‍ വി​ല 2,916.50 രൂ​പ​യി​ലെ​ത്തി. കൊ​ച്ചി​യി​ല്‍ […]
India

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. 25 വ​യ​സു​കാ​ര​നാ​യ പ്ര​മോ​ദ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഹ​ൻ​ലാ​ൽ​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​വാ​ണ് സം​ഭ​വം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ത​ന്റെ മ​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പ​രാ​തി​ക്കാ​ര​നാ​യ റാം ​ഗു​ലാം ഓ​ഗ​സ്റ്റ് 28 ന് ​രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് […]
India

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ഇ​ന്ത്യ ത​ള്ളി. വി​ധി​ന്യാ​യം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഈ ​കോ​ട​തി​ക്ക് യാ​തൊ​രു നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​വു​മി​ല്ലെ​ന്നും സ​മി​തി​യു​ടെ രൂ​പീ​ക​ര​ണം ത​ന്നെ അ​ന​ധി​കൃ​ത​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​കി​സ്ഥാ​നു​മാ​യു​ള്ള സി​ന്ധു ന​ദീ​ജ​ല ക​രാ​ർ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം […]