Kerala
‘തിയേറ്ററിൽ കയറി ചായ കുടിക്കാൻ ലോൺ എടുക്കേണ്ട അവസ്ഥ’: തിരുവനന്തപുരം മേയർ വി.വി രാജേഷ്
സിനിമാ തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും തിയേറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു. തിയേറ്ററുകളിൽ വിൽക്കുന്ന ആഹാരസാധനങ്ങൾ കൊള്ളവിലയ്ക്കാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മേയർ, കൊച്ചുകുട്ടികളുമായി […]
