Kerala

സ്വിഗ്ഗിയുടെ മറവില്‍ മദ്യവില്‍പ്പന; 42 കുപ്പികളുമായി ഡെലിവറി ബോയ് അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്‍റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ലിബിന്‍ ജോസ് ആണ് അറസ്റ്റിലായത്. 42 കുപ്പി മദ്യവും പ്രതിയില്‍ നിന്നും പിടികൂടി. സ്വിഗ്ഗി ഡെലിവറി ബോയ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലിബിന്‍. 700 രൂപയ്ക്കാണ് പ്രതി മദ്യം വിറ്റിരുന്നത്. കഴിഞ്ഞ […]
Kerala

ഒല ഷോറൂമിനു മുന്നിൽ ഓല കത്തിച്ചു പ്രതിഷേധം; നെട്ടോട്ടമോടി പോലീസും ഫയർഫോഴ്സും

കോട്ടയം: ഒല സ്‌കൂട്ടര്‍ ഷോറൂമിനു മുന്നിൽ ഓല കത്തിച്ച് വാഹന ഉടമകളുടെ പ്രതിഷേധം. ഒല സ്‌കൂട്ടറുകള്‍ സര്‍വീസ് സെന്‍ററുകളില്‍നിന്നു കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തി നല്കാത്തതില്‍ പ്രതിഷേധിച്ചാണ് കോട്ടയം ജില്ലയിലെ ഒല ബയേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ മണിപ്പുഴയിലെ ഷോറൂമിനു മുന്നില്‍ തെങ്ങോല കത്തിച്ചു പ്രതിഷേധിച്ചത്. ഓല കത്തിക്കുന്നുവെന്നു കേട്ടപ്പോള്‍ […]
Kerala

വക്കാലത്ത് ഏറ്റെടുത്തതില്‍ വൈരാഗ്യം; എതിര്‍കക്ഷികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അഭിഭാഷകന്‍റെ പിതാവ് മരിച്ചു

കൊച്ചി: അഭിഭാഷകന്‍റെ വീട് ആക്രമിച്ച പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച വയോധികനായ പിതാവ് മരിച്ചു. വൈപ്പിന്‍ മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസ് (80) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചത്. ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), […]
India

എൻജിൻ‌ ത​ക​രാ​ർ: അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി ഗോ​വ-​ഡ​ൽ​ഹി വി​മാ​നം

പ​നാ​ജി: എ​ൻ‌ജിൻ‌ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗോ​വ-​ഡ​ൽ​ഹി ഇ​ൻ​ഗി​ഡോ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ഗോ​വ​യി​ലെ മോ​പ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ 10 മി​നു​റ്റി​നു​ള​ളി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 229 യാ​ത്ര​ക്കാ​രു​മാ​യി 14000 അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ചു​ണ്ടാ​യ എ​ൻ​ജി​ൻ ത​ക​രാ​ർ ഏ​റെ നേ​രം […]
India

പെ​ട്രോ​ൾ പ​മ്പി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജ് കു​മാ​റി​നും മ​റ്റ് ര​ണ്ട് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കാ​റി​ന്‍റെ ഡ്രൈ​വ​ർ ദീ​പു​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ൽ​വ​ർ സി​റ്റി​ക്ക് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ. […]
India

സ്വ​ർ​ണം വാ​ങ്ങ​രു​ത്, വി​ദേ​ശ​ത്തു വി​വാ​ഹം ക​ഴി​ക്ക​രുത്; സ്വ​ദേ​ശി ആ​ഹ്വാ​നവുമായി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്വ​യം​പ​ര്യാ​പ്ത​ത​യും സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​നോ​ദ​ത്തി​നാ​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്തു പോ​യി വി​വാ​ഹം ചെ​യ്യു​ന്ന​തും അ​നാ​വ​ശ്യ​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന​തും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഷാ​ങ്ഹാ​യ് കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ച്ച​കോ​ടി​ക്കാ​യി കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്‌​കെ​ക്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ഡി​യോ […]
Latest

ത​ക​ർ​ന്ന​ടി​ഞ്ഞ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ഉ​ട​മ​ക​ളെ കാ​ത്തി​രു​ന്ന് നാ​യ്ക്ക​ൾ; നേ​പ്പാ​ളി​ൽ​നി​ന്നു നൊ​മ്പ​ര​ക്കാ​ഴ്ച​ക​ൾ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ മി​ന്ന​ൽ​പ്ര​ള​യം വി​ത​ച്ച മ​ഹാ​ദു​ര​ന്ത​ത്തി​നി​ട​യി​ൽ​നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക​ൾ. വീ​ടും ഉ​റ്റ​വ​രെ​യും ന​ഷ്‌​ട​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്കൊ​പ്പം, അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ തി​ര​യു​ന്ന വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നൊ​മ്പ​ര​മാ​കു​ക​യാ​ണ്. പ്ര​ള​യം മ​നു​ഷ്യ​രെ​യും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും എ​ങ്ങ​നെ വേ​ർ​പെ​ടു​ത്തി​യെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ദു​ര​ന്തം വ​ലി​യ നാ​ശം​വി​ത​ച്ച ധും​ഗെ പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള […]
Latest

നേ​പ്പാ​ൾ പ്ര​ള​യ​ദു​ര​ന്തം: വീ​ടി​നു​ള്ളി​ൽ​നി​ന്ന് 23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ പ്ര​ള​യ​ദു​ര​ന്തം ന​ട​ന്ന് ഒ​രാ​ഴ്ച​യാ​യി​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നു ക​ര​ള​ലി​യി​ക്കു​ന്ന നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. നു​വാ​ക്കോ​ട്ട് ജി​ല്ല​യി​ലെ ബി​ദൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​പ്പെ​ട്ട പ​ത്താം വാ​ർ​ഡി​ലെ ബെ​ത്രാ​വ​തി പ്ര​ദേ​ശ​ത്തു പ്ര​ള​യാ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ പൂ​ർ​ണ​മാ​യി പൂ​ണ്ടു​പോ​യ ഒ​രു വീ​ടി​നു​ള്ളി​ൽ​നി​ന്ന് ഇ​ന്നു രാ​വി​ലെ 23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പ്ര​ള​യം ആ​ഞ്ഞ​ടി​ച്ച സ​മ​യം ര​ക്ഷ​പ്പെ​ടാ​നാ​യി […]
Kerala

തീരുന്നില്ലലോ ഇടമലക്കുടിയിലെ ‘ദുരിതം’ ; രോഗിയെ ആശുപത്രിയിലെത്തിക്കാൻ 7 കിലോമീറ്റർ തുണിയിൽ കെട്ടി ചുമന്നു

ഇടുക്കി: കടുത്ത പനി ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആദിവാസി ഊരിൽ നിന്ന് താണ്ടേണ്ടി വന്നത് ഏഴ് കിലോമീറ്ററും രണ്ടു പുഴകളും ഏഴു തോടുകളും. ഇടമലക്കുടിയിലെ പരപ്പയാർ കുടിയിൽ നിന്നുള്ള ഈ സങ്കടക്കാഴ്ച വികസന വാഗ്ദാനങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ്. രോഗിയായ പരപ്പയാർ കുടി സ്വദേശി സുമതി (40) യെയാണ് ദുർഘടമായ […]
Kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പിതാവിനായി മക്കള്‍ കല്ലറ നിര്‍മിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന തീരുമാനത്തില്‍ പൊലീസ്. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും ആദ്യഘട്ടത്തില്‍ സംശയം ഉയര്‍ന്നിരുന്നു. കല്ലറ വിവാദം […]