Latest

‘കളി തുലച്ചത് ടുഹേലിൻ്റെ ആ തീരുമാനം’; ഇംഗ്ലണ്ട് കോച്ചിനെതിരെ തുറന്നടിച്ച് ഇതിഹാസ താരം

ബുധനാഴ്ച നടന്ന ഫിഫ ലോകകപ്പ് സെമി ഫൈനലിൽ രണ്ടാം പകുതിയിൽ ലീഡ് നേടിയ ശേഷം അർജന്റീനയോട് 1-2 ന് ഇംഗ്ലണ്ട് പരാജയപ്പെട്ടതോടെ, ഹെഡ് കോച്ച് തോമസ് ടുഹേലിനെതിരെ മുൻ ഇംഗ്ലണ്ട് താരങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നു. ജർമ്മൻ പരിശീലകന്റെ തന്ത്രപരമായ തീരുമാനങ്ങളാണ് തങ്ങൾക്ക് ഫൈനലിലെത്താനുള്ള അവസരം “നഷ്ടപ്പെടുത്തിയത്” എന്ന് വെയിൻ […]
Fifa Worldcup

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം അധ്യായമായിരുന്നു അത്. പതിറ്റാണ്ടുകളുടെ കനല്‍ എരിയുന്ന […]
Latest

ചുവപ്പണിഞ്ഞ് ഡാളസ്; ലാലേട്ടനും കൂട്ടരും ഗാലറിയിൽ; ടെക്സസിനെ ‘കേരളമാക്കി’ മലയാളിപ്പട

ഡാളസ് / ആർലിംഗ്ടൺ (ടെക്സസ്): അമേരിക്കയിലെ കളിത്തട്ടായ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പിന്റെ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. യൂറോപ്യൻ കരുത്തന്മാരുടെ പോരാട്ടത്തിൽ കളി തുടങ്ങി ഇരുപത്തിരണ്ടാം മിനിറ്റിൽ മിഖേൽ ഒയാർസബാലും, അൻപത്തിയെട്ടാം മിനിറ്റിൽ […]
Fifa Worldcup

കളി മറന്ന് എംബാപ്പെയും ഒലീസെയും ഡെംബലെയും; ഫ്രാന്‍സിനെ പൂട്ടി സ്‌പെയ്ന്‍ ഫൈനലില്‍

ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ തകർപ്പൻ വിജയം. മത്സരത്തിലുടനീളം സ്പെയിൻ പുറത്തെടുത്ത മികച്ച കളിശൈലിക്ക് മുന്നിൽ മറുപടിയില്ലാതെ ഫ്രഞ്ച് പട കീഴടങ്ങുകയായിരുന്നു. വിജയികൾ: സ്പെയിൻ (2 ഗോൾ,ആദ്യ ഗോൾ: മിഖേൽ ഒയർസബാൽ (22-ാം […]
Latest

ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം

ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഇംഗ്ലണ്ടിനെതിരെ 270 റൺസിനാണ് ഇന്ത്യൻ ടീം വിജയക്കിരീടം ചൂടിയത്. യസ്തിക ഭാട്ടിയയാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപൂര്‍വ ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി […]
Latest

ഇംഗ്ലണ്ടിനെ കൊന്നു കൊലവിളിച്ചു; ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം!

ഒരു വശത്ത്, ഇംഗ്ലണ്ട് പര്യടനത്തിൽ ടി20 പരമ്പരയിൽ 0-4 ന് ദയനീയമായി പരാജയപ്പെട്ടതിന് ശേഷം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വിമർശനങ്ങൾ നേരിട്ടു. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ടീമിന്റെ പ്രകടനം നിരന്തരം വിമർശനത്തിന് വിധേയമായിട്ടുണ്ട്. അതേസമയം, ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീം ചരിത്രപ്രസിദ്ധമായ ലോർഡ്‌സ് […]
Latest

ഇംഗ്ലണ്ട് സെമിയില്‍; വൈക്കിങ്ങ് ക്ലാപ്‌സ് ഇല്ലാതെ നോര്‍വെക്ക് നാട്ടിലേക്ക് മടക്കടിക്കറ്റ്

ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണസിന്റെ ജയം/ ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോള്‍ നേടി. ആദ്യ ഗോളടിച്ചതും കളംനിറഞ്ഞ് കളിച്ചതുമെല്ലാം നോര്‍വെയാണ്. പക്ഷെ അവസാന ചിരി ഇംഗ്ലീഷുകാരുടേതായി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇംഗ്ലണ്ട് ഗംഭീര തിരിച്ചുവരവ് […]
Sports

ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായുള്ള തങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി […]
Sports

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ, ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ […]
Latest

മെസ്സിയെ ജയിപ്പിക്കാൻ ഫിഫ ഒത്തുകളിക്കുന്നുവോ? വിമർശകരുടെ വായടപ്പിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്ക് അനുകൂലമായി ഫിഫ മത്സരങ്ങൾ ഒത്തുകളിക്കുന്നുവെന്ന ആരോപണങ്ങൾ ആഗോള തലത്തിൽ സജീവമാകുന്നതിനിടയിൽ ടീമിന് ശക്തമായ പ്രതിരോധവുമായി പരിശീലകൻ ലയണൽ സ്കലോണി രംഗത്ത്. നാളെ സ്വിറ്റ്സർലൻഡിനെതിരെ നടക്കാനിരിക്കുന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവേ, പുറത്തുള്ള വിമർശകർക്ക് തങ്ങളുടെ ടീം തോറ്റ് കാണാൻ മാത്രമാണ് ആഗ്രഹമെന്ന് അദ്ദേഹം […]