Kerala

മോൺസിഞ്ഞോർ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം നാളെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ

കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മോൺസിഞ്ഞോർ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ നാളെ (ഒക്‌ടോബർ 2) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രോപ്പോലീത്തൻ ദൈവാലയത്തിൽ നടത്തപ്പെടും. മെത്രാഭിഷേക ചടങ്ങുകൾക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ […]
India

കുംഭമേള വൈറൽ താരത്തിന്റെ ജനനത്തീയതി തിരുത്തിയത് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി

കുംഭമേള വൈറൽ താരം മൊണാലിസയുടെ ഭാഗം കേൾക്കാതെ ജനനത്തിയതി തിരുത്തിയ മുനിസിപ്പൽ അധികൃതരുടെ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. തിയതി തിരുത്തുമ്പോൾ അത് നേരിട്ട് ബാധിക്കുന്നയാൾക്കു നോട്ടീസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മൊണാലിസയുടെ ഭാ​ഗം കൂടി കേട്ട ശേഷം, ജനന തീയതി തിരുത്തുന്നതിനായി പിതാവ് നൽകിയ അപേക്ഷയിൽ […]
Latest

ഒന്നെങ്കിൽ കരാർ, അല്ലെങ്കിൽ ശക്തമായ ആക്രമണം: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ഇറാനുമായുള്ള തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ കടുത്ത രീതിയിലുള്ള മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നെങ്കിൽ ഇറാനുമായി ധാരണയിലെത്തി ഒരു കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ അവരെ ആക്രമിച്ചു തകർക്കണം എന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് മുന്നിൽ ഈ രണ്ട് വഴികൾ മാത്രമാണ് […]
Latest

വേഗതയേറിയ ലോകത്ത് നിശ്ശബ്ദത വിലയേറിയതാണ്: മിണ്ടാമഠത്തിലെ സന്ന്യാസിനിമാരോട് ലെയോ പാപ്പ

ശബ്ദമുഖരിതമായ ലോകത്തിനും വാർധക്യം ബാധിക്കുന്ന സന്ന്യാസ സമൂഹങ്ങൾക്കുമിടയിൽ നിശബ്ദതയോടുള്ള തങ്ങളുടെ പ്രതിബദ്ധത നിലനിർത്താൻ ലെയോ പതിനാലാമൻ പാപ്പ മിണ്ടാമഠത്തിലെ സന്ന്യാസിനിമാരെ പ്രോത്സാഹിപ്പിച്ചു. സെപ്റ്റംബർ 30-ന് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് കൺടെംപ്ലേറ്റീവ് ഡൊമിനിക്കൻ നൺസിലെ ഒരു പ്രതിനിധി സംഘവുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. “വേഗത സവിശേഷതയായ, ഓരോ […]
India

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി വി നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്. ഒമ്പതംഗ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതി […]
Latest

ബാലവിവാഹം പൂർണ്ണമായി നിരോധിക്കാൻ കാലിഫോർണിയ: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഗവർണർ ഗാവിൻ ന്യൂസം

കുട്ടികളുടെ വിവാഹം പൂർണ്ണമായി നിരോധിച്ചുകൊണ്ട് ചരിത്രപരമായ നിയമനിർമ്മാണം നടത്തി അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനം. പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവാഹം എല്ലാ സാഹചര്യങ്ങളിലും തടയുന്ന പുതിയ ബില്ലിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവെച്ചു. അടുത്ത തലമുറയിലെ പെൺകുട്ടികളുടെയും കുട്ടികളുടെയും ഭാവി സംരക്ഷിക്കുന്നതിനും ചൂഷണങ്ങൾ തടയുന്നതിനുമാണ് ഈ സുപ്രധാന […]
Kerala

തിരുവനന്തപുരത്ത് പോലീസ് അതിക്രമം നടന്നിട്ടില്ല: യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്നത് ഗുണ്ടായിസമെന്ന് മന്ത്രി ഒജെ ജനീഷ്

തിരുവനന്തപുരത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പോലീസ് അതിക്രമം നടന്നിട്ടില്ലെന്ന് മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയത് കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനും എതിരെയാണെന്നും, ആ സമരത്തെ ബിജെപി എതിർക്കുന്നത് […]
India

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി: വര്‍ധിപ്പിച്ചത് 62 മുതല്‍ 71 രൂപ വരെ

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 2747.50 ആയിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ […]
Latest

ഇറാൻ പ്രതിനിധി സംഘത്തോട് ഉടൻ രാജ്യം വിടാൻ ഉത്തരവിട്ട് മാർക്കോ റൂബിയോ

ഐക്യരാഷ്ട്രസഭ വാർഷിക പൊതുസഭാ സമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയ ഉന്നതതല ഇറാനിയൻ നയതന്ത്ര സംഘത്തോട് നിശ്ചിത സമയത്തിനും മുൻപേ അമേരിക്ക വിടാൻ ഉത്തരവിട്ട് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വൈറ്റ് ഹൗസിന്റെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ കടുത്ത നീക്കം. ഇറാൻ വിദേശകാര്യ […]
India

ഗ്യാനേഷ് കുമാറിൻ്റെ നിയമപരിരക്ഷയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഓണ്‍ലൈന്‍ ഫോം 6ലെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരാണെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമപരിരക്ഷയെയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും. അതേസമയം, ഗ്യാനേഷ് കുമാറിനെ പ്രതിരോധിക്കാനുള്ള വിപുലമായ […]