Kerala

ഇന്ന് കേരളപ്പിറവി ദിനം, ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം പിറവി കൊണ്ടിട്ട് 7പതിറ്റാണ്ട്; നാടെങ്ങും വിപുലമായ ആഘോഷങ്ങള്‍

തിരുവനന്തപുരം: ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ആഘോഷ പരിപാടികൾ കേരളപ്പിറവിയുടെ എഴുപതാം വാർഷിക […]
Kerala

`വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ല’; ഡിജിപിക്ക് റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണ സംഘം

കണ്ണൂർ: മുൻ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകി. കെഎസ്‌യു പ്രവർത്തകർക്ക് വീണ ജോർജിൻ്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചന്ന കേസ് ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. […]
Kerala

സംസ്ഥാനം നാളെ മുതൽ വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക; ഹിമാചലിൽ നിന്ന് ഇനി വൈദ്യുതി കിട്ടില്ല, തത്സമയ വിപണിയിൽ വൈദ്യുതിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: തത്സമയ വിപണയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് സാധ്യത. ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല. എന്നാൽ, ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കുന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. കഴിഞ്ഞ മാസം 850 മെഗാ വാട്ട് വരെ വൈദ്യുതിയാണ് പീക്ക് സമയത്ത് […]
Kerala

പിഎസ്‍സി പരീക്ഷാക്രമക്കേട്; വിവാദവുമായി ബന്ധമില്ലെന്ന് പിഎസ്‌സി സെക്രട്ടറിയുടെ മൊഴി

തിരുവനന്തപുരം: പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷ വിവാദവുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി പിഎസ്‌സി സെക്രട്ടറി. ചെയർമാൻ കൂട്ടിയാലോചന നടത്താറില്ലെന്നും ചെയർമാനും ഹരിയുമാണ് പല കാര്യങ്ങളിലും തീരുമാനം എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വീണ്ടും സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും. പരീക്ഷ കൺട്രോളരെയും പിഎസ്‌സി മുൻ ചെയർമാനെയും ചോദ്യം […]