ഉ​മ്മ​ൻ ചാ​ണ്ടി എ​ക്കാ​ല​ത്തും ചേ​ർ​ത്തു​നി​ർ​ത്തി​യെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 

പ​ത്ത​നം​തി​ട്ട: ഉ​മ്മ​ൻ​ചാ​ണ്ടി എ​ല്ലാ കാ​ല​ത്തും ത​ന്നെ ചേ​ർ​ത്തു​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ വി​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഒ​രി​ക്ക​ലും അ​ദ്ദേ​ഹം ത​ന്നെ എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളോ​ടു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി രാ​ഹു​ൽ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് മ​റു​പ​ടി കൊ​ടു​ക്കാ​നു​ള്ള വ​ലി​പ്പം ത​നി​ക്ക് ഇ​ല്ല. ഏ​തെ​ങ്കി​ലും കാ​ല​ത്ത് അ​ത് ആ​ർ​ജി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ല. കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പ് ത​ർ​ക്ക​ത്തി​ൽ പ​ക്ഷം പി​ടി​ച്ച് പ്ര​വ​ർ​ത്ത​ക​രെ നി​രാ​ശ​രാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.  ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട നേ​താ​വാ​യ ഷാ​ഫി പ​റ​മ്പി​ലും താ​നും ത​മ്മി​ൽ സ​ഹോ​ദ​ര സ്‌​നേ​ഹ​മാ​ണു​ള്ള​ത്. 


ഗു​രു​ശി​ഷ്യ​ബ​ന്ധ​മൊ​ന്നു​മി​ല്ല. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് അ​ക​ത്തു​ള്ള ആ​ർ​ക്കെ​തി​രേ​യും താ​ൻ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന് പു​റ​ത്തു​ള്ള​വ​രോ​ടും ചെ​യ്തി​ട്ടി​ല്ല. സൈ​ബ​റി​ട​ത്തി​ലെ ഒ​രു​പാ​ടു​പേ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ സൈ​ബ​ർ അ​റ്റാ​ക്ക് എ​ന്ന് വി​ളി​ക്കാ​മെ​ങ്കി​ൽ അ​ത് ത​നി​ക്കെ​തി​രേ​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*