കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ചീഫ് മാനേജറായി എസ്. ജയകൃഷ്ണന് ചുമതലയേറ്റു.
റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലായി 39 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. പാലക്കാട് ഡിവിഷനില്‍ അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, ചീഫ് പ്രൊജക്ട് മാനേജര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

Be the first to comment