India
കുട്ടികളുടെ ഓൺലൈൻ സുരക്ഷ: സുപ്രധാന നടപടിയുമായി മെറ്റ
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കണ്ടെത്തിയാൽ ഉചിതമായ നിയമപാലന ഏജൻസികളെ അറിയിക്കാൻ മെറ്റ സമ്മതിച്ചതായാണ് വിവരം. ഓൺലൈനിലെ കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ കർശന നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മെറ്റയുടെ തീരുമാനം. […]
