Health

പോഷകാഹാരക്കുറവും ശ്രദ്ധക്കുറവും: ഇന്ത്യന്‍ സ്ത്രീകളില്‍ വിളര്‍ച്ച ആശങ്കാജനകമായി ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് സ്ത്രീകളിലും കുട്ടികളിലും വിളര്‍ച്ച (അനീമിയ) നിരക്ക് ആശങ്കാജനകമായ രീതിയില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ നാലില്‍ മൂന്ന് സ്ത്രീകള്‍ക്കും ദിനംപ്രതി ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഇരുമ്പിന്റെ (അയണ്‍) അളവ് കൃത്യമായി ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള […]
India

കുട്ടികളുടെ ഓൺലൈൻ സുരക്ഷ: സുപ്രധാന നടപടിയുമായി മെറ്റ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക നീക്കവുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കണ്ടെത്തിയാൽ ഉചിതമായ നിയമപാലന ഏജൻസികളെ അറിയിക്കാൻ മെറ്റ സമ്മതിച്ചതായാണ് വിവരം. ഓൺലൈനിലെ കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ കർശന നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മെറ്റയുടെ തീരുമാനം. […]
India

ക‍ർണാടകയിൽ വൈദ്യുതിപ്രതിസന്ധിയും ജലക്ഷാമവും ഉണ്ടാകും: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കനത്ത വരൾച്ച മൂലം കർണാടകയിൽ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരുമെന്നും, ജനങ്ങൾ ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നുമുള്ള മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുടിവെള്ള വിതരണത്തിനായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വരൾച്ചയും കർഷകരുടെ പ്രശ്നങ്ങളും ചർച്ചചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിരുന്നു. ഈ ആഴ്ച മം​ഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോ​ഗവും ചേരും. […]
Latest

എഐയെ കുറിച്ചുള്ള തട്ടിപ്പ് പ്രചാരണത്തിന് പിന്നിൽ ഇടതുപക്ഷമെന്ന് ട്രംപ്

എഐയെക്കുറിച്ചുള്ള തട്ടിപ്പ് പ്രചാരണത്തിന് പിന്നിൽ ഇടതുപക്ഷമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആഗോള താപനം പോലെ മറ്റൊരു തട്ടിപ്പാണ് ഇതെന്ന് ട്രംപ് പറഞ്ഞു. എല്ലാവരും ചൂട് കാരണം മരിക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നാണ് ട്രംപിന്‍റെ ചോദ്യം. എഐ മേഖലയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നവരെ പരിഹസിച്ചാണ് ട്രംപ് രംഗത്തെത്തിയത്. ബിസിനസ് ചരിത്രത്തിൽ […]
Latest

ഇടക്കാല തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി: പോസ്റ്റൽ ബാലറ്റ് നിയന്ത്രണം റദ്ദാക്കി യുഎസ് സുപ്രീം കോടതി

അമേരിക്കയിൽ വരാനിരിക്കുന്ന നിർണ്ണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പോസ്റ്റൽ ബാലറ്റ് നിയന്ത്രണങ്ങൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി. മെയിൽ ഇൻ വഴി വോട്ട് ചെയ്യുന്ന രീതിയിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്താനുള്ള യുഎസ് പോസ്റ്റൽ സർവീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. അടിയന്തിരമായി നിയമനിർമ്മാണം നടപ്പിലാക്കാൻ […]
US Malayalees

ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തിൽ അവർ ഒന്നിച്ചു കൂടി, ഓർമ്മകൾ കൊണ്ട് സദ്യ ഉണ്ടാക്കി, സ്റ്റാഫോർഡിൽ തിരുവല്ലയിലെ ഓണം പുനർജനിച്ചു!

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: തിരുവല്ലയിൽ നിന്ന് എത്തിയ അവർ ഒന്നിച്ചു കൂടി. നാടിന്റെ കഥകളും ഓർമകളും ഒരുമിച്ചു പങ്കുവച്ചു. ഗൃഹാതുരത്വം നിറഞ്ഞു നിന്ന ആ മനോഹര ദിനത്തിൽ ആട്ടവും പാട്ടും എല്ലാമായി അവർ ഒത്തൊരുമിച്ച് ഓണം കൊണ്ടാടി. അങ്ങനെ സ്റ്റാഫോർഡ് ഒരു കൊച്ചു തിരുവല്ലയായി മാറി. […]
Kerala

ത​നി​ക്കെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു; ഇ​ഡി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ത​നി​ക്കെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി​ക്കെ​തി​രെ​യും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ചേ​ർ​ന്ന സി​പി​എം വി​ശാ​ല യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി. മൂ​ന്ന് പ്ര​ധാ​ന […]
Kerala

വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം; സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​ന് ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി സ​മ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തീ​വ്ര ഹി​ന്ദു​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ സ്വ​ത​ന്ത്ര ഭ​ര​ദ്വാ​ജി​ന് ഇ​ട​ക്കാ​ല ജാ​മ്യം. ഡ​ൽ​ഹി​യി​ലെ കോ​ട​തി​യാ​ണ് പ്ര​തി​ക്ക് മൂ​ന്നാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ​രാ​തി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തു. പ്ര​തി പ​രാ​തി​ക്കാ​ര​നെ​തി​രെ ജാ​തീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും പ​രാ​തി​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ്ര​തി ഒ​രു […]
Latest

ല​ണ്ട​ൻ ‘തേ​ർ തി​രു​വി​ഴ’: ര​ഥ​യാ​ത്രയിൽ വാദപ്രതിവാദങ്ങളുമായി നെറ്റിസൺസ്

ല​ണ്ട​ൻ: ല​ണ്ട​നി​ൽ ത​മി​ഴ് സ​മൂ​ഹം സം​ഘ​ടി​പ്പി​ച്ച ‘തേ​ർ തി​രു​വി​ഴ’ ര​ഥ​യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​തോ​ടെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ച​ർ​ച്ച സ​ജീ​വ​മാ​കു​ന്നു. ബ്രി​ട്ട​നി​ലെ സാം​സ്കാ​രി​ക​വും മ​ത​പ​ര​വു​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളെ​ച്ചൊ​ല്ലി​യാ​ണു വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ. 30,000-ലേറെ ആളുകളാണു ഘോഷയാത്രയിൽ പങ്കെടുത്തത്. ലണ്ടനിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലായിരുന്നു രഥയാത്ര. യു​കെ​യി​ലെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി ഒ​രു […]
Kerala

മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക്; മും​ബൈ സ്വ​ദേ​ശി​നി​ക്ക് തു​ണ​യാ​യി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി

അ​ങ്ക​മാ​ലി: കേ​ര​ള​ത്തി​ലെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി​ക്ക് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ല​ഭി​ച്ച​ത് പു​ന​ർ​ജ​ന്മം. മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ സു​സ്മി​ത (58) ആ​ണ് ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് സു​സ്മി​ത​യും കു​ടും​ബ​വും കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി പു​റ​ത്തി​റ​ങ്ങി കാ​റി​ൽ […]