Kerala

പൂ​ഞ്ഞാ​റി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു മ​ര​ണം, ഒ​രാ​ളെ കാ​ണാ​നി​ല്ല

കോ​ട്ട‍​യം: വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ പൂ​ഞ്ഞാ​റി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​യ്യാ​രി​ത്തോ​ട്ടം മ​ണ്ഡ​പ്ലാ​വി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു വീ​ട് ഒ​ലി​ച്ചു​പോ​യി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​മ്മ​യെ​യും മ​ക​നെ​യും കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് മ​ക​നെ മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​യ്യാ​നി​ത്തോ​ട്ടം മ​ണ​പ്പാ​ട്ട് ജോ​ണി​യു​ടെ […]
India

‘എ​ന്നെ​യും എ​ന്‍റെ അ​മ്മ​യെ​യും അ​വ​ര്‍ അ​ധി​ക്ഷേ​പി​ച്ചു’; അ​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ത​നി​ക്കും ത​ന്‍റെ പ​രേ​ത​യാ​യ അ​മ്മ​യ്ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ഴി​തെ​റ്റി​യ ഇ​ത്ത​രം കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​വ​രോ​ട് ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​മൂ​ഹ​ത്തി​ലു​ള്ള […]
Kerala

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: മൂന്ന് മരണം; രണ്ട് പേരെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തു​മാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ ര​ണ്ട് മ​ര​ണ​ങ്ങ​ളും കോ​ട്ട​യ​ത്ത് ഒ​രു മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കോ​ട്ട​യം പൂ​ഞ്ഞാ​റി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ടു​ക്കി […]
Kerala

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. […]
Kerala

സംസ്ഥാനത്ത് പരക്കെ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് പരക്കെ മഴയും മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന […]
Kerala

ദുരതിപ്പെയ്ത്ത്: മധ്യകേരളത്തില്‍ കനത്ത മഴ; മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ പലതും വെള്ളത്തിലായി

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി കുടയൂര്‍മലയിലും കോട്ടയം തീക്കോയിയിലും പത്തനംതിട്ട നെല്ലിക്കാപാറയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം തീക്കോയിയില്‍ നിരവധി വീടുകള്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. ഈരാറ്റുപേട്ടയും പാലായും വെള്ളത്തിലാണ്. ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലുമായി രണ്ട് പേര്‍ കുടുങ്ങി […]
Latest

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. അസ്മിത ഡെ, ഹർഷ് സിംഗ് എന്നിവർക്കാണ് സ്വർണം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇതാദ്യമായാണ് ജൂഡോയിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണ്ണ നേട്ടം അഞ്ചായി. യാമിനി മൗര്യക്ക് ജൂഡോയിൽ വെള്ളിയാണ് ലഭിച്ചത്. ഗ്ലാസ്‌ഗോയിൽ അഞ്ച് […]
Kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; രക്ഷാപ്രവർത്തനം ദുഷ്കരം

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത്‌ (28) ശ്രീമോൻ (25) എന്നിവരെയാണ് അപകടത്തിൽ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണിത്. വള്ളത്തിൽ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവരെ കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അപകട വിവരം പുറത്തറിയുന്നത്. കോസ്റ്റൽ ഗാർഡ് […]
India

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം; ഒരു തൊഴിലാളി മരിച്ചു

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരുക്കേറ്റ ഒരാൾ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. തെക്കൻ കശ്മീരിലെ കുൽഗാമിൽ കെല്ലാം മേഖലയിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലൈ 22-ന് ശേഷം തെക്കൻ കശ്മീരിനെ ലക്ഷ്യമിട്ടുള്ള […]
Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അധിക്ഷേപ പരാതി; ബ്രദർ മാത്യു ആൽവിൻ പൊലീസിൽ കീഴടങ്ങി

ആലപ്പുഴ പുന്നപ്രയിലെ അഗതി മന്ദിരത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബ്രദർ മാത്യു ആൽവിൻ പൊലീസിൽ കീഴടങ്ങി. ആൽവിന്റെ ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലെ ജീവനക്കാരി പരാതി നൽകിയിരുന്നു. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും ജീവനക്കാരി പുറത്തു വിട്ടതിന് പിന്നാലെയാണ് കീഴടങ്ങൽ. മുൻ ഗുണ്ടയായിരുന്ന മാത്യു […]