Kerala
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി. ADGP എസ്.ശ്രീജിത്തിന് DGP പദവി ലഭിച്ചേക്കും. നിലവിൽ ജയിൽ വകുപ്പ് മേധാവിയാണ് എസ്.ശ്രീജിത്ത്. എഡിജിപി എം.ആർ അജിത്കുമാറിന് സസ്പെൻഷൻ ലഭിച്ചതിനെ തുടർന്നാണ് പട്ടികയിൽ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന ശ്രീജിത്തിന് മുൻഗണന ലഭിച്ചത്. ബൽറാം കുമാർ ഉപാധ്യയ പുതിയ ഫയർ ഫോഴ്സ് മേധാവിയാകും. നിതിൻ അഗർവാൾ […]
