Kerala

പി​എം​ശ്രീ പ​ദ്ധ​തി; മ​ല​ക്കം മ​റി​ഞ്ഞ് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തി​ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണ​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും വി​ഷ​യം യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നി​ല​പാ​ട്. പ​ദ്ധ​തി​യി​ൽ തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന​ത് ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​തി​ൽ വൈ​രു​ദ്ധ്യ​മൊ​ന്നു​മി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ […]
Kerala

മു​ന​മ്പ​ത്ത് നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​നെ പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി

കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​മ്പ​ത്ത് നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​നെ പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​ന്‍​ജി​ത്തി​നെ ആ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. അ​ന്‍​ജി​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് അ​ന്‍​ജി​ത്ത് വീ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് […]
Kerala

റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​യ​ൽ​വാ​സി​യാ​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ

ആ​ല​പ്പു​ഴ: തു​മ്പോ​ളി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ഏ​ലി​യാ​മ്മ(​ചി​ന്ന​മ്മ)​യെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ പ്ര​തി മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മാ​ഞ്ഞാ​ലി​ക്കാ​ട് വീ​ട്ടി​ൽ ഫ്രി​ല്ലി​യ്ക്ക്(39) ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി എം. ​ഷു​ഹൈ​ബ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. […]
Kerala

മേ​യ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണം; എ​ല്‍​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്.​പി. ദീ​പ​ക് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹൈ​ക്കോ​ട​തി സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്കി​യ കൗ​ൺ​സി​ല​ർ​മാ​രാ​ണ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത്. ഈ ​വോ​ട്ട് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​ടെ ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കു​ള്ള നി​യ​മ സം​ര​ക്ഷ​ണം […]
Kerala

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രും; 11 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​നി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് 11 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രും. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച ഒ​മ്പ​ത് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി മു​ത​ൽ കാ​സ​ർ​ഗോ​ഡ് […]
Kerala

കു​ന്നം​കു​ള​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ: കു​ന്നം​കു​ളം ചെ​മ്മ​ണ്ണൂ​രി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ചെ​മ്മ​ണ്ണൂ​ർ പാ​ന​പ​റ​മ്പ് മ​മ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​കേ​ഷ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും കു​ന്നം​കു​ളം പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. […]
Kerala

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: പി​ന്നി​ല്‍ സാ​മ്പ​ത്തി​ക ത​ര്‍​ക്കം, ഇ​രു​വ​രും ഒ​രേ ല​ഹ​രി സം​ഘ​ത്തി​ലെ ക​ണ്ണി​ക​ള്‍

കൊ​ച്ചി: മ​ര​ടി​ല്‍ നി​ന്നും യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് പി​ന്നി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മെ​ന്ന് പോ​ലീ​സ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന് പ​റ​യ​പ്പെ​ട്ട യു​വാ​വി​നെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ച്ചി വെ​ണ്ണ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ നി​ന്നും നാ​ല​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. റി​ജോ​യി എ​ന്ന യു​വാ​വും സം​ഘ​വു​മാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ലു​വ […]
Kerala

യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ പി​എം​ശ്രീ ച​ര്‍​ച്ച​യാ​യി​ട്ടി​ല്ല: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: പി.​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ യാ​തൊ​രു തീ​രു​മാ​ന​വു​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ശൈ​ലി​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​താ​കാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ നൂ​റു​ശ​ത​മാ​നം തെ​റ്റാ​ണെ​ന്നും മു​ന്ന​ണി​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. […]
Kerala

നീ​തി​ക്കാ​യി പോ​രാ​ടും; വി​ധി കേ​ട്ട​ത് മ​ര​വി​ച്ച മ​ന​സോ​ടെ​യെ​ന്ന് വി​നോ​ദി​ന്‍റെ കു​ടും​ബം

ക​ണ്ണൂ​ർ: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​നാ​യ കെ.​വി. വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് കു​ടും​ബം. മ​ര​വി​ച്ച മ​ന​സോ​ടെ​യാ​ണ് വി​ധി കേ​ട്ട​തെ​ന്ന് വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ.​വി.​ബാ​ബു പ​റ​ഞ്ഞു. നീ​തി ല​ഭി​ക്കേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടി ആ​വ​ശ്യ​മാ​ണ്. 23 വ​ർ​ഷ​മാ​യി അ​മ്മ കാ​ത്തി​രു​ന്ന​ത് ഈ ​വി​ധി കേ​ൾ​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. […]
Kerala

നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി താ​ഴേ​യ്ക്ക് വീ​ണു;​ര​ക്ഷ​പ്പെ​ടു​ത്തി റെ​യി​ൽ​വേ പോ​ലീ​സ്

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ലേ​ക്ക് വീ​ണ യു​വ​തി​ക്ക് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ​യും ആ​ർ​പി​എ​ഫി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പു​തു​ജീ​വി​തം. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ​ബ​രി എ​ക്‌​സ്പ്ര​സി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ നി​ന്നും ട്രെ​യി​ൻ എ​ടു​ത്ത​തി​ന് […]