പേരാവൂരിൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു

പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*