Latest
വിജയക്കൂട്ടുകെട്ട് തുടരുന്നു; സീസൺ 3-നുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-നെ മുന്നിൽ കണ്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് ഇത്തവണയും നിലനിർത്തിക്കൊണ്ടാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്. മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് […]
