Latest
സർവേയിൽ റെക്കോർഡ് തിരിച്ചടി: ജനപ്രീതി കുത്തനെ ഇടിഞ്ഞ് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സും ഇപ്സോസും സംയുക്തമായി നടത്തിയ പുതിയ അഭിപ്രായ സർവേയിലാണ് ട്രംപിന് തിരിച്ചടിയായ നിർണായക വിവരങ്ങൾ പുറത്തുവന്നത്. അമേരിക്കൻ ജനതയിൽ 33 ശതമാനം ആളുകൾ മാത്രമാണ് ട്രംപിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയത്. […]
