Latest

വിസ നിഷേധവും നയങ്ങളിലെ അനിശ്ചിതത്വവും: യുഎസ്‌ സർവ്വകലാശാലകളിൽ വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ വൻ കുറവ്

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി സർവേ റിപ്പോർട്ട്. വിസ അനുവദിക്കുന്നതിലുണ്ടാകുന്ന കാലതാമസം, കർശനമായ ഇമിഗ്രേഷൻ നയങ്ങൾ, അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നത് തുടങ്ങിയ കാരണങ്ങളാൽ വിദ്യാർത്ഥികൾ യുഎസ് ഉന്നത പഠനത്തിൽ നിന്ന് പിന്നോട്ട് പോകുകയാണെന്ന് അമേരിക്കൻ കൗൺസിൽ ഓൺ എഡ്യൂക്കേഷൻ […]
Latest

ഇറാനുമായുള്ള പോരാട്ടത്തിൽ ചെലവ് 4500 കോടി ഡോളർ കവിഞ്ഞു, കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിലും ആശങ്ക

ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക നഷ്‌ടവും സൈനിക നാശനഷ്ടങ്ങളും നേരിടേണ്ടി വന്നതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ അമേരിക്കയ്ക്ക് 45.1 ബില്യൺ ഡോളർ അഥവാ ഏകദേശം 4500 കോടിയിലധികം ഡോളർ ചെലവായതായി പെന്റഗൺ അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു. മധ്യപൂർവേഷ്യയിൽ തുടരുന്ന സൈനിക നടപടികളുടെ യഥാർത്ഥ […]
Latest

സൗദി അറേബ്യയ്ക്ക് എഫ്-35 പോർവിമാനങ്ങൾ വിൽക്കാൻ അമേരിക്കയുടെ പച്ചക്കൊടി

പശ്ചിമേഷ്യയിൽ സുരക്ഷാ ഭീഷണികളും ഹൂതി ആക്രമണങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക. സൗദി അറേബ്യയ്ക്ക് 24.3 ബില്യൺ ഡോളർ മൂല്യം വരുന്ന അത്യാധുനിക പോർവിമാനങ്ങളും സൈനിക സാങ്കേതിക വിദ്യകളും വിൽക്കുന്നതിന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. […]
Latest

തൂക്കുമരത്തിന്റെ നിഴലിൽ ജീവിക്കുന്നവർ! ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് സ്ത്രീകൾ

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കൊതിയും നീതിക്കുവേണ്ടിയുള്ള മുറവിളികളും ചിലപ്പോൾ അവസാനിക്കുന്നത് ഇരുണ്ട ജയിലറകൾക്കുള്ളിലായിരിക്കും. അത്തരത്തിൽ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഇറാനിൽ നിന്ന് പുറത്തുവരുന്നത്. ജനുവരിയിലെ സമരത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പോരാട്ടങ്ങളിലും പങ്കെടുത്തതിന്, രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന എട്ട് സ്ത്രീകളാണ് ഇപ്പോൾ തൂക്കുമരം വിധിക്കപ്പെട്ട് മരണഭയത്തോടെ ജീവിക്കുന്നത്. സ്വപ്നങ്ങൾ […]
Latest

സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

റിയാദ്: സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങൾ യെമനിലെ ഹൂതി വിമതർ പുറത്തുവിട്ടു. യെമനിലെ മാരിബ് പ്രവിശ്യയിൽ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകർത്തതെന്നാണ് ഹൂതികളുടെ അവകാശവാദം. ​ഹൂതികൾ പുറത്തുവിട്ട നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിമാനം ലക്ഷ്യമിടുന്ന ദൃശ്യങ്ങളും പിന്നീട് വിമാനം തകർന്ന് കത്തിയമർന്നതിന്റെ […]
India

യുപിഐ ചാര്‍ജ് വര്‍ധന: പണമിടപാടുകളിലേക്ക് തിരികെപ്പോകാന്‍ വ്യാപാരികളുടെ നീക്കം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. 2020 ജനുവരി മുതല്‍ നിലനിന്നിരുന്ന സീറോ-മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) അവസാനിച്ചതോടെ, അധിക ബാധ്യത ഒഴിവാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് പകരം വീണ്ടും പണമിടപാടുകളിലേക്ക് മടങ്ങുമെന്നാണ് വ്യാപാരി സംഘടനകളുടെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ […]
Latest

ട്രംപിനെതിരായ ഇംപീച്ച്മെൻ്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭ തള്ളി

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് അംഗം അൽ ഗ്രീൻ കൊണ്ടുവന്ന പ്രമേയം യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) തള്ളി. വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം തിരിച്ചുപിടിച്ചാൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് നാടകീയ നീക്കങ്ങൾ സഭയിൽ അരങ്ങേറിയത്. പ്രമേയം […]
Latest

യുഎസ്‌ വിദേശ സൈനിക ധനസഹായം വെട്ടിക്കുറയ്ക്കുന്നു: വിദേശ സഹായ പദ്ധതികൾ നിർത്തലാക്കിയേക്കും

വിദേശ രാജ്യങ്ങൾക്ക് നൽകിവരുന്ന സൈനിക ധനസഹായ തുകകളിൽ കടുത്ത വെട്ടിക്കുറവുകൾ വരുത്താനും വ്യവസ്ഥകൾ കർശനമാക്കാനും ഒരുങ്ങി അമേരിക്കൻ ഭരണകൂടം. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ധനസഹായ പദ്ധതികളുടെ കാര്യക്ഷമത പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ നീക്കം. വർഷങ്ങളായി അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ച് ലോകരാജ്യങ്ങൾക്ക് നൽകുന്ന […]
Latest

പോസ്റ്റൽ ബാലറ്റ് വിധിയിൽ സുപ്രീം കോടതിയുടെ നിലപാട് രാജ്യത്തിന് വലിയ തിരിച്ചടിയെന്ന് ട്രംപ്

അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റൽ ബാലറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമം തടഞ്ഞ യുഎസ് സുപ്രീം കോടതി വിധിയിൽ കടുത്ത അമർഷവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അഭിമുഖം നടത്തി സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചവർ പോലും ശരിയായ നിഴലുകൾ മാത്രമായി മാറിയെന്നും ഇടത് ചേരിയുടെ ഭീഷണികൾക്ക് […]
India

മെസിയൊക്കെയെന്ത്: അസമിൽ ഫുട്ബോൾ മൈതാനത്ത് പന്തു തട്ടിക്കളിച്ച് കാട്ടാന, ദൃശ്യങ്ങൾ വൈറൽ

മെസിയൊക്കെയെന്ത്, ഇത് താൻ കാട്ടാന. അസമിലെ ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിനടുത്തുള്ള ബോഗിധല മേഖലയിൽ നിന്നാണ് ഈ കൗതുകകരമായ സംഭവം റിപ്പോർട്ട് ചെയ്തത്. പച്ചപ്പുനിറഞ്ഞ മൈതാനത്ത് എത്തിയ കാട്ടാന ഫുട്ബോൾ കണ്ടതോടെ അതുമായി കളിക്കുകയായിരുന്നു. ആനയെ കണ്ടതും കളിക്കാരെല്ലാം ഓടി പൊന്തക്കാട്ടിൽ ഒളിച്ചു. ഈ സമയം പന്തുമായി മൈതാനത്ത് ഓടി […]