Latest

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ടിബറ്റിലെ ഹിമതടാകം പൊട്ടിയേക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

നേപ്പാളിൽ വീണ്ടും കനത്ത പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അയൽരാജ്യമായ ചൈന. ടിബറ്റിലെ മഞ്ഞുതടാകം അഥവാ ഹിമതടാകം പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ചൈന പുതിയതായി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ടിബറ്റൻ അതിർത്തിയിലുള്ള ലെൻഡെ ഖോല നദിയിലെ തടസ്സങ്ങൾ കാരണം ഹിമതടാകം പൊട്ടാൻ വലിയ സാധ്യതയുണ്ടെന്നാണ് വിവരം. അതിനാൽ പ്രദേശത്ത് നിലവിലുള്ള രക്ഷാപ്രവർത്തകർ […]
Latest

കരസേനാ മേധാവിയെ അടക്കം ഉന്നത ജനറൽമാരെ പുറത്താക്കി പീറ്റ് ഹെഗ്സെത്

അമേരിക്കൻ പ്രതിരോധ വകുപ്പിൽ അപ്രതീക്ഷിത അഴിച്ചുപണികളും വിവാദ തീരുമാനങ്ങളും തുടർക്കഥയാകുന്നു. അമേരിക്കൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത് കരസേനാ മേധാവി ജനറൽ റാൻഡി ജോർജ് ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് പുറത്താക്കിയത് വൻ നേതൃപ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്. മുൻകൂട്ടി പ്രഖ്യാപിക്കാതെയും വ്യക്തമായ കാരണങ്ങൾ വ്യക്തമാക്കാതെയുമാണ് വിപ്ലവകരമായ ഈ കൂട്ടപ്പുറെത്താക്കൽ […]
Latest

ട്രംപിന്റെ ഇറാൻ ആക്രമണം: യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോര്‍ട്ട്‌

അമേരിക്കയും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷത്തിന് പിന്നിലെ നിർണായക വിവരങ്ങൾ പുറത്ത്. ഇറാനെതിരായ ആക്രമണം വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യുഎസ് ഇന്റലിജൻസ് മുൻ മേധാവി തുളസി ഗബ്ബാർഡ് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന് പച്ചക്കൊടി കാണിക്കുന്നതിന് […]
Latest

അമേരിക്കയുടെ ഇറക്കുമതി തീരുവയ്ക്ക് കാനഡ അതേ നാണയത്തിൽ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധം അതീവ രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്കൻ ഭരണകൂടം ചുമത്തിയ വൻ നികുതിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ കാനഡ തീരുമാനിച്ചു. അമേരിക്ക ചുമത്തുന്ന ഓരോ ഡോളറിന്റെ തീരുവയ്ക്കും അതേ അളവിൽ കാനഡയും നികുതി ഈടാക്കുമെന്ന് പ്രധാനമന്ത്രി […]
Latest

അമേരിക്ക B1, B2 ബിസിനസ്-ടൂറിസ്റ്റ് വിസകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

അമേരിക്കയിൽ അഭയം തേടിയതോ നിലവിൽ അഭയാർഥി പദവിക്കായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നതോ ആയ വിദേശികളുടെ B1, B2 ബിസിനസ്-ടൂറിസ്റ്റ് വിസകൾ കൂട്ടത്തോടെ റദ്ദാക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നടപടി നടപ്പായാൽ ഏകദേശം രണ്ട് ലക്ഷം വിദേശികളെ വരെ ബാധിച്ചേക്കാമെന്നും, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണത്തെ കൂട്ട വിസ റദ്ദാക്കലായി […]
India

പഠനവുമില്ല, ജോലിയുമില്ല: രാജ്യത്ത് 8.7 കോടിയോളം യുവാക്കൾ വഴിമുട്ടി നിൽക്കുന്നുവെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്

രാജ്യത്തെ യുവജനങ്ങളുടെ ഉന്നമനവും തൊഴിൽ സാധ്യതകളും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ആശങ്കപ്പെടുത്തുന്ന കണക്കുകളുമായി നിതി ആയോഗ്. 15 നും 29 നും ഇടയിൽ പ്രായമുള്ള 8.7 കോടി ഇന്ത്യൻ യുവാക്കൾ നിലവിൽ തൊഴിലോ വിദ്യാഭ്യാസമോ ഏതെങ്കിലും തരത്തിലുള്ള നൈപുണ്യ പരിശീലനമോ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് […]
Latest

‘അമേരിക്കൻ സംസ്ഥാനത്തിന്റെ ആനുകൂല്യങ്ങൾ വേണം, എന്നാൽ ഒന്നാകാനും വയ്യ’: കാനഡയെ പരിഹസിച്ച് ട്രംപ്

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങളും നയതന്ത്ര ബന്ധവും അതിരൂക്ഷമായ തിരിമറിയിലേക്ക് നീങ്ങുന്നതിനിടെ കാനഡയെ വീണ്ടും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വടക്കേ അമേരിക്കൻ അയൽരാജ്യവുമായുള്ള ഉഭയകക്ഷി വ്യാപാര ചർച്ചകൾ പൂർണ്ണമായും തകർന്നതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പരാമർശം പുറത്തുവന്നത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് […]
Latest

യുഎസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന; സിംഗിൾസ് ജേതാക്കൾക്ക് ലഭിക്കുക 52 കോടി രൂപ

ലോക ടെന്നീസിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഗ്രാൻസ്ലാം ടൂർണമെൻ്റുകളിൽ ഒന്നായ യുഎസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന പ്രഖ്യാപിച്ചു. ടൂർണമെൻ്റിലെ മൊത്തം സമ്മാനത്തുക 1,033 കോടി രൂപയായി ഉയർത്തിയതായി സംഘാടകർ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സമ്മാനത്തുകയിൽ 20 ശതമാനത്തിൻ്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. ലോക […]
Latest

ഇറാന് ‘ഇക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ച് അമേരിക്ക; ഗൾഫ് മേഖലയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണ്ണമായി തടയുമെന്ന് ഇറാൻ

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര തർക്കങ്ങളും സൈനിക പിരിമുറുക്കങ്ങളും സാമ്പത്തിക യുദ്ധത്തിലേക്ക് വഴിമാറുന്നു. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഇറാനെതിരെ അതിരൂക്ഷമായ ‘ഇക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും മാരകമായ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാന്റെ സാമ്പത്തിക അടിത്തറ പൂർണ്ണമായും തകർക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് […]
Latest

അമേരിക്കയിലെ തൊഴിലില്ലായ്മയ്ക്ക് കാരണം വിദേശ തൊഴിലാളികളും എച്ച് 1ബി വിസയും: വാൻസ്

അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചയ്ക്കും തൊഴിലില്ലായ്മയ്ക്കും കാരണം വിദേശ തൊഴിലാളികളും തുറന്നിട്ട അതിർത്തികളുമാണെന്ന് വാദിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വിദേശത്തുനിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതും കുടിയേറ്റത്തിന് വഴിതുറക്കുന്നതും അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ കവർന്നെടുക്കുകയാണെന്ന് വാൻസ് കുറ്റപ്പെടുത്തി. സ്വന്തം ജന്മനാടായ ഒഹായോയിലെ മിഡിൽടൗണിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു […]