Latest
“മാനസികമായി അസ്ഥിരൻ”; പാക് മന്ത്രിയെ കടന്നാക്രമിച്ച് കേന്ദ്ര സർക്കാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസ് രാജ്യം നൽകി ആദരിച്ച ബഹുമതിയെ ചോദ്യം ചെയ്ത പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെ ഇന്ത്യ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പാകിസ്ഥാൻ മന്ത്രിക്കു “മാനസിക അസ്ഥിരതയുണ്ടെന്ന്” വിശേഷിപ്പിച്ച ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ, തനിക്ക് ഒട്ടും ധാരണയില്ലാത്ത വിഷയങ്ങളിലാണ് അദ്ദേഹം “വിഡ്ഢിത്തം നിറഞ്ഞ അഭിപ്രായങ്ങൾ” പറയുന്നതെന്നും കുറ്റപ്പെടുത്തി. […]
