Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി; മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

തിരുവനന്തപുരം: വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, […]
Kerala

പ്രിയദർശിനി പദ്ധതിക്കെതിരെ നാല് ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശനി’ പദ്ധതി സ്വകാര്യ ബസ് മേഖലയെ പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിട്ടതായി ആരോപിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്തെ നാല് പ്രധാന ജില്ലകളിൽ ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം,ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രഖ്യാപിച്ച ഈ സംയുക്ത സമരത്തിൽ ബസ് വ്യവസായത്തെ നിലനിർത്താൻ […]
India

കൊൽക്കത്തയിൽ 12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊന്നു

പശ്ചിമ ബംഗാളിലെ ബാരുയിപൂരിൽ പന്ത്രണ്ടുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി കുറ്റകൃത്യം നടന്ന സ്ഥലം പുനരാവിഷ്കരിക്കുന്നതിനിടെയാണ് (Crime Scene Reconstruction) നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് ബാരുയിപൂർ എസ്.പി അറിയിച്ചു. തെളിവെടുപ്പിനിടെ പ്രതി പോലീസിന്റെ […]
Kerala

മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പോടിച്ച ‘തൂഫാൻ’ ടീമിനെ കൈയ്യോടെ പിടികൂടിയത് വനിതാ ഓട്ടോ ഡ്രൈവർ

പത്തനംതിട്ടയെ ഞെട്ടിച്ചുകൊണ്ട്, ക്രമസമാധാനം പാലിക്കേണ്ട പൊലീസുകാർ തന്നെ മദ്യലഹരിയിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പോടിച്ച ‘തൂഫാൻ’ ടീമിനെ കൈയ്യോടെ പിടികൂടിയത് വനിതാ ഓട്ടോ ഡ്രൈവറാണ്. ഇവർ പൊലീസ് സം​ഘത്തെ പിടികൂടുന്നതും ചോദ്യം ചെയ്യുന്നതും അടക്കമുള്ള വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. വണ്ടി […]
Latest

കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങി

ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍.  രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും […]
Kerala

യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരുകൃപ സത്സംഗം നടന്നു; കെജി ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു; മുഖ്യാതിഥിയായി ചാണ്ടി ഉമ്മന്‍

ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരുകൃപ സത്സംഗം ഭക്തിനിര്‍ഭരമായി നടന്നു. ശ്രമം പ്രസിഡന്റ് ബൈജു പാലക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ശിവഗിരി മഠത്തിന്റെ അഡൈ്വസറി ബോര്‍ഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിന്റെ പ്രതിനിധിയും ഗുരുധര്‍മ്മ […]
Kerala

ബേസിൽ തമ്പിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവലിനുമൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ

തിരക്കിട്ട ക്രിക്കറ്റ് സീസണിനിടയിൽ വീണുകിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിച്ച് സഞ്ജു സാംസൻ. ദേശീയ ടീമിനൊപ്പമുള്ള അടുത്ത ദൌത്യങ്ങൾക്ക് മുന്നോടിയായി, കളിത്തിരക്കുകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും പുത്തൻ ഊർജ്ജം കണ്ടെത്തുകയാണ് സഞ്ജു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ മുംബൈ ഇന്ത്യൻസ് മുൻ പേസറുമായ ബേസിൽ […]
Latest

ഇറാനിലേക്ക് ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്ക; തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങള്‍

ഇറാനിലേക്ക് ശക്തമായ ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്കന്‍ സൈന്യം. തെക്കന്‍ ഇറാനിലെ സിരിക്കിലും ഖഷാമിലും സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായാണ് അമേരിക്കന്‍ ആക്രമണം. ഗുജറാത്തിലെ ദഹേജിലേക്ക് എല്‍ എന്‍ ജിയുമായി വരികയായിരുന്ന ഖത്തറിന്റെ അല്‍ റെഖായത്ത് എന്ന […]
US Malayalees

ടീം എംപവർ – ഫോക്കാനയ്ക്ക് അനുഭവത്തിന്റെയും വിശ്വാസ്യതയുടെയും പുതിയ ദിശ

അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാവി വെറും തിരഞ്ഞെടുപ്പിലൂടെ മാത്രമല്ല, അനുഭവസമ്പത്തും ഉത്തരവാദിത്തബോധവും നേതൃത്വപക്വതയും ഒരുമിക്കുന്ന ഒരു ടീമിലൂടെയാണ് രൂപപ്പെടേണ്ടത്. ആ കാഴ്ചപ്പാടിലാണ് ഫോക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം എംപവർ ശ്രദ്ധേയമാകുന്നത്. വ്യക്തികളെ മാത്രം മുൻനിർത്തിയല്ല, പരസ്പരം പൂരകങ്ങളാകുന്ന നേതൃത്വസംഘടനയാണ് ഈ ടീം മുന്നോട്ടുവയ്ക്കുന്നതെന്നാണ് സാമൂഹിക രംഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. […]
Kerala

‘ഖമനയിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്ന്, അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത നിലപാട് ഇറാഖിനും ലിബിയക്കും വന്ന ദുർഗതി ഇറാന് വന്നില്ല’; കെ ടി ജലീൽ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഹുസൈനി ഖമനയിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസ രേഖപ്പെടുത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനയിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. […]