Kerala

ശ​ക്ത​മാ​യ മ​ഴ; നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് നെ​യ്യാ​ർ ഡാ​മി​ന്റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 20 സെ.​മീ. വീ​ത​മാ​ണ് തു​റ​ന്ന​ത്. ന​ട​പ​ടി നെ​യ്യാ​ർ ഡാ​മി​ലെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84.750 മീ​റ്റ​റി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ണ്. വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​ണ്. നെ​യ്യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Kerala

ക​ന​ത്ത മ​ഴ: നെ​ല്ലി​യാ​മ്പ​തി​യ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി​യ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു. മു​ൻ‌​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ട​ച്ച​ത്. പാ​ല​ക്കാ​ട് ജി​ല്ല‍​യി​ലെ നെ​ല്ലി​യാ​ന്പ​തി ഉ​ൾ​പ്പെ​ടെ മ​ല​യാ​ര​മേ​ഖ​ല​യി​ലെ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്കും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ല​ന്പു​ഴ​യി​ലും ക​വ​യി​ലും സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. […]
Kerala

വാക്കുതർക്കം; കോ​ഴി​ക്കോട്ട് യു​വാ​വ് കുത്തേറ്റ് മരിച്ചു

കോ​ഴി​ക്കോ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ൽ മാ​വൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ന​ടു​വ​ട്ടം സ്വ​ദേ​ശി​യാ​യ ആ​ദി​ൽ റോ​ഷ​ൻ (39) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ൽ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ആ​ദി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സംഭവം. സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ഒ​ടു​വി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ദി​ലി​നെ കൊ​ല്ലം സ്വ​ദേ​ശി​യാ​യ […]
Kerala

നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം: രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊ​ല്ലം: നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മീ​ൻ​പി​ടി​ത്ത വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ത്ത​ൻ​തു​റ ക​ടു​വു​ങ്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ (47) ആ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഗൗ​തം കൃ​ഷ്ണ​യെ (26) ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യാ​പി​താ​വ് നീ​ണ്ട​ക​ര […]
Kerala

റാ​ന്നി​യി​ൽ സ്ഥി​തി ഗു​രു​ത​രം; ക​ട​ക​ളും റോ​ഡു​ക​ളും മു​ങ്ങി

പ​ത്ത​നം​തി​ട്ട: വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി​യി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​രം. പ​ന്പ ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് സ്ഥി​തി മോ​ശ​മാ​യ​ത്. റാ​ന്നി ടൗ​ൺ വെ​ള്ള​ത്തി​ൽ മു​ങ്ങി. ക​ട​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ‌ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​സ​മാ​ന സ്ഥി​തി​യാ​ണ് റാ​ന്നി​യി​ലു​ള്ള​ത്. റാ​ന്നി വ​ട​ശേ​രി​ക്ക​ര റോ​ഡ് മു​ങ്ങി​പ്പോ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലാ​കെ വൈ​ദ്യു​തി […]
Kerala

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. പൊ​ൻ​മു​ടി​യി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു. ക​ല്ലാ​ർ – പൊ​ന്മു​ടി റോ​ഡി​ൽ പ​ന്ത്ര​ണ്ടാം വ​ള​വി​ലും ഇ​രു​പ​ത്തി​ര​ണ്ടാം വ​ള​വി​ന് അ​ടു​ത്ത് ഇ​ടി​യ​കോ​വി​ലി​ന് സ​മീ​പ​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വി​തു​ര​യി​ൽ നി​ന്നും […]
Kerala

പൂ​ഞ്ഞാ​റി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​രു മ​ര​ണം, ഒ​രാ​ളെ കാ​ണാ​നി​ല്ല

കോ​ട്ട‍​യം: വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ പൂ​ഞ്ഞാ​റി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​യ്യാ​രി​ത്തോ​ട്ടം മ​ണ്ഡ​പ്ലാ​വി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു വീ​ട് ഒ​ലി​ച്ചു​പോ​യി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​മ്മ​യെ​യും മ​ക​നെ​യും കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് മ​ക​നെ മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​യ്യാ​നി​ത്തോ​ട്ടം മ​ണ​പ്പാ​ട്ട് ജോ​ണി​യു​ടെ […]
India

‘എ​ന്നെ​യും എ​ന്‍റെ അ​മ്മ​യെ​യും അ​വ​ര്‍ അ​ധി​ക്ഷേ​പി​ച്ചു’; അ​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ത​നി​ക്കും ത​ന്‍റെ പ​രേ​ത​യാ​യ അ​മ്മ​യ്ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ഴി​തെ​റ്റി​യ ഇ​ത്ത​രം കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​വ​രോ​ട് ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​മൂ​ഹ​ത്തി​ലു​ള്ള […]
Kerala

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: മൂന്ന് മരണം; രണ്ട് പേരെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തു​മാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ ര​ണ്ട് മ​ര​ണ​ങ്ങ​ളും കോ​ട്ട​യ​ത്ത് ഒ​രു മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കോ​ട്ട​യം പൂ​ഞ്ഞാ​റി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ടു​ക്കി […]
Kerala

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. […]