പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിനി പ്രസവിച്ചു; 28കാരന്‍ അറസ്റ്റില്‍

പള്ളുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയായ അജിത്ത് (28) അറസ്റ്റില്‍.

പ്രസവ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയുടെ പ്രായത്തിന്‍റെ കാര്യത്തില്‍ സംശയം തോന്നിയ ഡോക്ടറുടെ ഇടപെടലിലാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*