ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ അ​സം ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ഡി

ല​ക്നോ: വ്യാ​ജ പാ​ന്‍​കാ​ര്‍​ഡ് കേ​സി​ല്‍ ജാ​മ്യം നേ​ടി ജ​യി​ലി​ൽ മോ​ചി​ത​നാ​യ മു​ൻ യു​പി മ​ന്ത്രി അ​സം ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കു​ഴ​ൽ​പ​ണ ഇ​ട​പാ​ട് കേ​സി​ലാ​ണ് അ​റ​സ്റ്റ്. ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന അ​സം ഖാ​നെ ഇ​ഡി നാ​ട​കീ​യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മൗ​ലാ​ന മു​ഹ​മ്മ​ദ് അ​ലി ജൗ​ഹ​ർ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു​വെ​ന്ന കേ​സി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​സം ഖാ​നെ ഗാ​സി​യാ​ബാ​ദി​ലെ പ്ര​ത്യേ​ക പി​എം​എ​ൽ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*