Latest
സുഡാനിൽ പട്ടിണി സാധ്യത: അടിയന്തര സഹായത്തിന് ആഹ്വാനം ചെയ്ത് മുപ്പതോളം രാജ്യങ്ങൾ
ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സുഡാനിൽ കടുത്ത പട്ടിണിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കയും യൂറോപ്യൻ യൂണിയനും മുപ്പതോളം ലോകരാജ്യങ്ങളും രംഗത്തെത്തി. ദുരന്തം ഒഴിവാക്കാൻ അടിയന്തരമായി സഹായമെത്തിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പട്ടിണിയിലായ ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും […]
