വ​ർ​ക്ക​ല​യി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പു​ഞ്ച​ക്ക​രി സ്വ​ദേ​ശി​യും നീ​ന്ത​ൽ പ​രി​ശീ​ല​ക​നു​മാ​യ ശ​ര​ത് ച​ന്ദ്ര​നാ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ള്ള​ത്തി​ന​ടി​യി​ൽ​വ​ച്ച് അ​ധ്യാ​പ​ക​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കു​ട്ടി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ക​നെ സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്കി.

കൗ​ൺ​സി​ലി​ങ്ങി​നി​ടെ​യാ​ണ് കു​ട്ടി അ​തി​ക്ര​മ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച പ​റ്റി​യ​താ​യി ആ​രോ​പ​ണം. അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യെ​ങ്കി​ലും പീ​ഡ​ന വി​വ​രം പൊ​ലി​സി​ൽ അ​റി​യി​ച്ചി​ല്ല എ​ന്നാ​ണ് സ്കൂ​ളി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

Be the first to comment

Leave a Reply

Your email address will not be published.


*