India
ഇന്ത്യ മുന്നണിയിൽ ചേരാം, പക്ഷേ മമതയെ ഒഴിവാക്കണം: റിതബ്രത ബാനർജി
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽ ചേരാൻ തയ്യാറാണെന്നും എന്നാൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ സഖ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യമുന്നയിച്ച് റിതാബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് (ഡി.ടി.സി). മമത ബാനർജിയെ ഒഴിവാക്കിയാൽ സഖ്യത്തെ ശക്തിപ്പെടുത്താൻ കൂടെനിൽക്കുമെന്ന് ഡി.ടി.സി ചീഫ് വിപ്പ് എം.ഡി. അഖ്റുസ്സമാൻ പറഞ്ഞു. […]
