Kerala
ക്ലാസ് മുറിയിൽ സഹപാഠിയുടെ കുത്തേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്
കോൽക്കത്ത: കോൽക്കത്തയിലെ സ്കൂളിൽ ക്ലാസ് മുറിയിൽ അധ്യാപകരുടെ മുന്നിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് സൗത്ത് പോയിന്റ് സ്കൂളിലാണ് സംഭവം നടന്നത്. പുസ്തകങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ക്ലാസ് മുറിയിൽ വച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 15 കാരനായ വിദ്യാർഥിയുടെ […]
