Kerala
ഗ്യാനേഷ് കുമാറിനെതിരായ സമരത്തിന് എസ്എഫ്ഐക്കാർക്ക് എന്തിനാണ് ചൊറിച്ചിൽ?: അബിൻ വർക്കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ്-ഹോസ്റ്റല്‍ പരിസരത്ത് നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സമാധാനപരമായാണ് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്ന് കല്ലേറുണ്ടായെന്നും അബിന്‍ വർക്കി മാധ്യമങ്ങളോട് പറഞ്ഞു. ‘ബിയര്‍ കുപ്പി എറിഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിനകത്തുനിന്നും കല്ലേറുണ്ടായി. ഗ്യാനേഷ് കുമാറിനെതിരായ […]
