Kerala
വയനാട്ടില്‍ സര്‍വേ: 65 ചുട്ടി, കാതില കഴുകന്‍മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചു
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ ചുട്ടി, കാതില ഇനങ്ങളില്‍പ്പെട്ട 65 കഴുകന്‍മാര്‍. വനം-വന്യജീവി സംരക്ഷണ വകുപ്പ്, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ ഇന്ത്യ, കല്‍പ്പറ്റ ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായി നടത്തിയ ദ്വിദിന സര്‍വേയിലാണ് ഇത്രയും കഴുകന്‍മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. […]
