നീറ്റ് പിജി ഫലം: പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ

നീറ്റ് പിജി ഫലത്തെ സംബന്ധിച്ചുള്ള പരാതിയുമായി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. പരീക്ഷാ ഫലത്തിലെ സുതാര്യത ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഡെമോക്രാറ്റിക് മെഡിക്കൽ അസോസിയേഷനും (Democratic Medical Association) നീറ്റ് പിജി ഉദ്യോഗാർഥികളുമാണ് ഹർജിക്കാർ. ഫലപ്രഖ്യാപനത്തിൽ പിഴവ് ഉണ്ടായെന്ന് ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടൽ തേടിയാണ് ഹർജി. ഫലപ്രഖ്യാപനത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*